Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്മയമിഷന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:22 am IST
inSamskriti

സ്വാമിജിയുടെ പ്രശസ്തി ഇന്ത്യയിലെങ്ങും പരന്നു. പല പട്ടണങ്ങളിലും നഗരങ്ങളിലും സ്വാമിജിയുടെ ശിഷ്യന്‍മാര്‍ അവരുടേതായ സംഘങ്ങള്‍ രൂപീകരിച്ചു. കൊല്ലം മുഴുവന്‍ ഒരുമിച്ചുചേരുവാനും വേദാന്തപഠനം തുടര്‍ന്നുകൊണ്ടുപോകുവാനും അങ്ങിനെ ഒരു സംഘടന ആവശ്യമാണെന്ന് അവര്‍ക്കുതോന്നി. സാംസ്‌കാരികവും, സേവനപരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും. 1955ലാണ് മദിരാശിയില്‍നിന്നുള്ള ഒരുകൂട്ടം ശിഷ്യന്‍മാര്‍ അങ്ങനെയൊരു സംഘടന രൂപീകരിക്കുവാനുള്ള അനുവാദം ചോദിച്ചുകൊണ്ട് സ്വാമിജിക്ക് ആദ്യമായി കത്തയച്ചത്. സ്വാമിജി അതിനോടു പൂര്‍ണമായും യോജിച്ചു. എന്നാല്‍ സംഘടന തന്റെ പേരില്‍വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ ഉത്സാഹശീലരായ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ പിന്‍മാറിയില്ല.”ചിന്മയ” എന്ന വാക്കിനര്‍ത്ഥം ശരിയായ അറിവ് എന്നും കൂടിയാണല്ലോ എന്നായി അവര്‍. സ്വാമിജി കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. ”പേരിടല്‍” അവരുടെ ഇഷ്ടത്തിനുവിട്ടുകൊടുത്തു.

അങ്ങിനെ ചിന്മയമിഷന്‍ പിറവിയെടുത്തു. കാലക്രമത്തില്‍ അതൊരു അന്താരാഷ്‌ട്ര സംഘടനായായി വളരുമെന്ന് ആരും കരുതിയില്ല. ലോകമെമ്പാടും നുറുകണക്കിനു ശാഖകള്‍ വേദാന്തപഠനത്തിനും സാമൂഹ്യസാംസ്‌കാരിക പരിപാടികള്‍ക്കും സൗകര്യപ്രദമായ ഒരു സ്ഥാപനം. ഇതിനെല്ലാം മാര്‍ഗദീപമായി പുറകില്‍വന്ന സ്വാമിജിക്ക് ചിന്മയമിഷനെപ്പറ്റി വ്യക്തമായൊരു രൂപമുണ്ടായിരുന്നു. അന്നെഴുതിയ ഒരു കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി. ചിന്മയാമിഷന്‍ ഒരു കുടുംബമാണെന്ന് മറക്കരുത്. ഒരു ദൗത്യം നിര്‍വഹിക്കാനായി പ്രതേ്യകം നിയോഗിക്കപ്പെട്ടവരാണെന്ന മട്ടില്‍ വേണം പ്രവര്‍ത്തിക്കുവാന്‍. നിങ്ങളുടെ മഹത്തായ ലക്ഷ്യം അതുതന്നെയായിരിക്കട്ടെ.

ഈ അറിവ് കൂടുതല്‍ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുവാനുള്ള വഴികള്‍ സ്വാമിജി നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. പതിമൂന്നാമത്തെ ജ്ഞാനയജ്ഞം മുതല്‍ അദ്ദേഹം ഭഗവദ്ഗീത പഠിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള നാല്‍പതുവര്‍ഷങ്ങള്‍, ശ്രോതാക്കള്‍ ഏറ്റവുമധികം കേട്ട ഹൈന്ദവമതഗ്രന്ഥമായി ഭഗവദ്ഗീത.

ഇന്നത്തെ സമൂഹവും എത്തിനില്‍ക്കുന്നത് ഒരു പോര്‍ക്കളത്തിന്റെ നടുവില്‍ത്തന്നെ. പലവിധ സംഘര്‍ഷങ്ങളുടെയും സ്പര്‍ദ്ധകളുടെയും സമ്മര്‍ദ്ദങ്ങളുടെയും ചുഴിയിലാണ് നമ്മളെല്ലാവരും. ഏറ്റവും ആധുനികരായ സ്ത്രീപുരുഷന്‍മാര്‍ക്കും കാണാം. തങ്ങളുടെതന്നെ ഉള്ളില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന ഒരു അര്‍ജ്ജുനനെ സ്വന്തമായതൊന്നും ഉപേക്ഷിക്കാതെ എന്നാല്‍ നിസ്സംഗനായി, നീതിപൂര്‍വ്വം അന്യായത്തെ എതിരിട്ട് തോല്‍പ്പിക്കാന്‍ ഉപദേശിക്കുന്ന ഗുരുനാഥനെയാണ് നമ്മള്‍ ശ്രീകൃഷ്ണനില്‍ കാണുന്നത്. തെറ്റുചെയ്യുന്നവര്‍ സ്വന്തം ബന്ധുജനങ്ങളാണെങ്കില്‍കൂടിയും അതിനെക്കുറിച്ചു ദുഃഖമോ അപരാധബോധമോ തോന്നേണ്ടതില്ല.

…. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.