Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേശീയോദ്ഗ്രഥനത്തിന്റെ പാതയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:20 am IST
inSamskriti

സ്വാമിജി ആവര്‍ത്തിച്ചുപറയുമായിരുന്നു. ആ കാലത്ത് അഭ്യസ്തവിദ്യരായ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുപോലും പലവിധ പരിമിതികളുണ്ടായിരുന്നു. സ്വാമിജി തന്റെ എല്ലാ പരിപാടികളും സജീവമായി പങ്കുചേരാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ആദ്ധ്യാത്മികമോ ലൗകികമോ എന്ന വേര്‍തിരിവും സ്വാമിജിയുടെ ചിന്തയിലുണ്ടായിരുന്നില്ല. വേദപഠനം സ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ളതല്ല എന്ന സാമാന്യാഭിപ്രായവും സ്വാമിജി വകവെച്ചില്ല. സ്ത്രീയായാലും പുരുഷനായാലും അദ്ദേഹം അവരെ കണ്ടിരുന്നത് ഒരേ മട്ടിലായിരുന്നു.

കൂട്ടുകുടുംബം എന്ന പഴയ വ്യവസ്ഥക്ക് മാറ്റം വന്നുകൊണ്ടിരുന്ന കാലം. ഭാരതീയജനത, വിശേഷിച്ചും യുവതലമുറ, വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു. പഴയ ആചാരമര്യാദകളുടെ അര്‍ത്ഥവും സ്ഥാനവും അവര്‍ക്കുവേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവ പാലിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. അതേസമയം പാശ്ചാത്യരീതികളോടും പരിഷ്‌കാരങ്ങളോടുമുള്ള ഭ്രമം അവരെ കലശലായി സ്വാധീനിച്ചിരുന്നു.എന്തെന്നും ഏതെന്നുംഅറിയാത്ത അവയെ അന്ധമായി അനുകരിക്കാനായിരുന്നു അവര്‍ക്കു തിടുക്കം. ഈയൊരു സാഹചര്യത്തില്‍ സ്വാമിജി ഏറ്റെടുത്ത ദൗത്യം അത്യന്തം ഗൗരവമുള്ളതായിരുന്നു.

വഴിയറിയാതെ അന്ധാളിച്ചുനില്‍ക്കുന്ന ഭാരതീയയുവത്വത്തിന് തെളിമയാര്‍ന്ന ഒരു ദിശാബോധം നല്‍കുക. സ്വാമിജി ഇന്ത്യയില്‍ എല്ലായിടത്തും നൂറുകണക്കിനു ബാലവിഹാറുകള്‍ തുടങ്ങി. സ്വന്തം നാടിന്റെ പഴമയും പ്രതാപവും കുരുന്നു മനസ്സുകളെ മനസ്സിലാക്കിക്കൊടുക്കുക, ജീവിതമൂല്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുക, പുരാണങ്ങളും ഇതിഹാസങ്ങളും വെറും കെട്ടുകഥകളല്ല, നമ്മുടെ ജീവിതത്തിലേക്ക് ശക്തിയും ശുദ്ധിയും പകര്‍ന്നു നല്‍കുന്ന അക്ഷയ സ്രോതസ്സുകളാണ് എന്ന് അവരെ ബോധ്യപ്പെടുത്തുക, ഇന്ത്യയേയും ഹിന്ദുമതത്തേയും പറ്റി അവരുടെ മനസ്സില്‍ ആദരവും അഭിമാനവും വളര്‍ത്തുക, ഇതിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി ഇന്നും നാടിന്റെ നാനാഭാഗത്തായി നിരവധി ബാലവിഹാര്‍ ക്ലാസുകള്‍ നടന്നുവരുന്നു.

രാഷ്‌ട്രനിര്‍മ്മാണവും വ്യക്തിവികാസവും സ്വാമിജിയുടെ സ്വപ്നം, ആ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ബാലവിഹാര്‍ ഇന്നും ഓരോരോ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. വളരുന്ന തലമുറയെ ഉത്തരവാദിത്വബോധമുള്ള ദേശാഭിമാനമുള്ള ഭാരതീയപൗരന്‍മാരായി വാര്‍ത്തെടുക്കാനാണ് അവര്‍ ഉത്സാഹിക്കുന്നത്.

മതപരമായ സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഒരു നീണ്ട ചരിത്രമുണ്ട് ഇന്ത്യക്ക്. പലപ്പോഴും അതിനു കാരണമായത് മതവും രാഷ്‌ട്രീയവും തമ്മിലുള്ള അവിശുദ്ധബന്ധമായിരുന്നു. പുരാതനകാലം മുതല്‍ക്കുതന്നെ ലോകത്തിലുള്ള മിക്കവാറും എല്ലാ മതങ്ങളും ഇന്ത്യയിലും നിലനിന്നിരുന്നു.

ഹിന്ദുമതത്തിനു പുറമെ, ബുദ്ധമതവും, ജൈനമതവും, സിഖുമതവും ക്രൈസ്തവമതവും, ഇസ്ലാംമതവും, സൗരാഷ്‌ട്രീയമതവും യഹൂദമതവും ഇവിടെ സ്ഥാനം പിടിച്ചിരുന്നു. ബഹായിമതംപോലെയുള്ള ചെറിസംഘങ്ങള്‍ക്കും ഇന്ത്യ നല്ലൊരു താവളമായിരുന്നു. എല്ലാ മതത്തിലുമുണ്ട് അതിന്റേതായ ഉപവിഭാഗങ്ങള്‍. അവര്‍ തമ്മിലും ഇടക്കിടക്ക് സംഘട്ടനങ്ങള്‍ പതിവായിരുന്നു. ഇന്ത്യയില്‍ മതനിരപേക്ഷതപേരില്‍ മാത്രമേയുള്ളൂ. പ്രായോഗികമായിട്ടില്ല എന്ന് സ്വാമിജി തിരിച്ചറിഞ്ഞു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.