Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകവേദിക്കൊരു ദീപശിഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:19 am IST
inSamskriti

ഈ ലോകത്തെ മുഴുവന്‍ സ്വന്തമായി കണ്ട് സ്‌നേഹപൂര്‍വം നെഞ്ചോടണയ്‌ക്കാന്‍ കഴിയുന്ന ഒരു വ്യക്തി. അങ്ങിനെയൊരാള്‍ക്ക് ലോകം മുഴുവന്‍ തന്റെ കുടുംബമാണ്. ഇവിടെയുള്ളവരെല്ലാം തന്റെ ബന്ധുമിത്രാദികളാണ്. ദേശീയതലത്തില്‍ പ്രശസ്തിയും ബഹുമാന്യതയും നേടുന്നതോടൊപ്പം അന്താരാഷ്‌ട്രവേദികളിലും സ്വാമിജി ആദരിക്കപ്പെട്ടു എന്നത് സ്വാഭാവികംമാത്രം.

1962-ല്‍ സ്വാമിജിയുമായി വളരെയധികം അടുപ്പമുള്ള ശിഷ്യന്‍മാര്‍ ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. സ്വാമിജിയുടെ ഒരു ലോകപര്യടനം. അതിനുവേണ്ട ഏര്‍പ്പാടുകള്‍ അവര്‍ ദ്രുതഗതിയില്‍ ചെയ്യാന്‍ തുടങ്ങി. 1965 മാര്‍ച്ച് 6-ാം തീയതിയാണ് സ്വാമിജിയുടെ ആദ്യത്തെ ലോകപര്യടനം. യുഎസ്എ സ്വിറ്റ്‌സര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സ്വാമിജി ചെന്നിടത്തെല്ലാം അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വലിയ ജനക്കൂട്ടം തിങ്ങിക്കൂടുക പതിവായിരുന്നു. ശ്രോതാക്കളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് അവരുടെ സാംസ്‌കാരിക നിലക്കൊത്ത് തന്റെ പ്രസംഗങ്ങളെ ചിട്ടപ്പെടുത്താന്‍ അസാമാന്യമായൊരു കഴിവ് അദ്ദേഹത്തിന് സ്വതസിദ്ധമായിത്തന്നെ ഉണ്ടായിരുന്നു. അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയത് അധികവും ഹൈന്ദവധര്‍മ്മത്തെക്കുറിച്ചും വേദാന്തത്തെക്കുറിച്ചുമായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ യുക്തിസഹജമായ സമീപനവും, സാര്‍വ്വകലൗകിക മനോഭാവവും ജനശ്രദ്ധയെ അങ്ങേയറ്റം ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ജാതിമതഭേദമനേ്യ, രാഷ്‌ട്രവര്‍ഗ്ഗഭേദമന്യേ ഏവരുടെയും ഹൃദയത്തിലേക്കാഴ്ന്നിറങ്ങി.

ആ കൂട്ടത്തില്‍ ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമുണ്ടായിരുന്നു. അവരില്‍ പലരും സ്വാമിജിയുടെ ശിഷ്യരാവാന്‍ മുമ്പോട്ടുവന്നു. ട്രിനിഡാഡിലെ ഒരു മന്ത്രിയായിരുന്ന, ക്രൈസ്തവനായ ഡോക്ടര്‍ ബാള്‍ഡ്വിന്‍ ജോര്‍ജ്ജ് സ്വന്തം നാടും ഉദേ്യാഗവുപേക്ഷിച്ച് മുബൈയിലെത്തി, വേദാന്തവിദ്യാര്‍ഥിയായി സാന്ദീപനി സാധനാലയത്തില്‍ ചേര്‍ന്നു

.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.