Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വിതീയനായ ആചാര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:17 am IST
inSamskriti

 

അത് കേള്‍ക്കാനായി കാതുകൂര്‍പ്പിച്ച് നിര്‍ന്നിമേഷരായി ഉണര്‍ന്നിരിക്കുമായിരുന്നു സദസ്സു മുഴുവനും. അദ്ദേഹം വാക്കുകള്‍ ഉപയോഗിക്കുന്ന രീതിയും അത്യന്തം രസകരമായിരുന്നു. മദിരാശിയിലെ ഒരു യജ്ഞം. ഉദ്ഘാടന വേള സ്വാമിജി തന്റെ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. എന്റെ വലതുഭാഗത്ത് എ സുബ്രഹ്മണ്യം(മദിരാശി മിഷന്റെ പ്രസിഡന്റ്) ഇടതുഭാഗത്ത് സി. സുബ്രഹ്മണ്യം (പ്രമുഖ രാഷ്‌ട്രീയ നേതാവും, അന്നത്തെ മുഖ്യാതിഥിയും) രണ്ടു സുബ്രഹ്മണ്യന്‍മാരുടെയും ഇടയില്‍ നിന്ന് നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്; ബി. സുബ്രഹ്മണ്യം (നിങ്ങളോരോരുത്തരും സ്വന്തം നിലയില്‍ സുബ്രഹ്മണ്യന്‍മാരായിത്തീരൂ, ദേവന്മാരായിത്തീരൂ).

മറ്റൊരവസരത്തില്‍, നീണ്ട ഒരു വിദേശയാത്രകഴിഞ്ഞ് സ്വാമിജി സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരന്നു. ഒരു കസ്റ്റംസ് ഉദേ്യാഗസ്ഥന്‍ തന്റെ ചുമതല നിര്‍വഹിക്കുന്നതിന്റെ ഭാഗമായി സ്വാമിജിയോടു ചോദിച്ചു. വിശേഷാല്‍ എന്തെങ്കിലും വിദേശത്തുനിന്നുകൊണ്ടുവന്നിട്ടുണ്ടൊ?ഉവ്വ് ഗൗരവം വിടാതെ, എന്നാല്‍ ഒരു കുസൃതിഭാവത്തോടെ, സ്വാമിജി ആ ഉദ്യോഗസ്ഥന്റെ കാതില്‍ പതുക്കെപറഞ്ഞു.

വിദേശത്തു നിന്നും ഞാന്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഒട്ടനവധിഹൃദയങ്ങള്‍. വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ ഉദേ്യാസ്ഥന്റെ ചോദ്യത്തിനുമുമ്പില്‍ നെറ്റിചുളിച്ചേനെ. നിസ്വനായ കാഷായവസ്ത്രധാരി വിദേശത്തുനിന്ന് എന്തു കടത്തിക്കൊണ്ടുവരുവാനാണ്? പക്ഷേ സ്വാമിജിയുടെ ഭാവം തികച്ചും സ്വതഃസിദ്ധമായിരുന്നു. ഏതു പ്രതിസന്ധിയേയും ലാഘവത്തോടെ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.തന്റെയടുത്തെത്തുന്ന ഓരോ ഭക്തനിലും അവന്റെ സ്ഥാനമാനങ്ങളോ പശ്ചാത്തലമോ നോക്കാതെ നിസ്സീമമായ സ്‌നേഹവാത്സല്യങ്ങളും കാരുണ്യവും ചൊരിഞ്ഞിരുന്നു എന്നതാണ് സ്വാമിജിയുടെ ഏറ്റവുമെടുത്തുപറയേണ്ടുന്ന ഗുണം.

പലപ്പോഴും, പല സ്ഥലങ്ങളിലും തന്നെ സ്വാഗതം ചെയ്യാന്‍ തയ്യാറായി മുന്‍നിരയില്‍ നില്‍ക്കുന്ന പ്രമാണിമാരെ അവഗണിച്ചുകൊണ്ട്, ഏതെങ്കിലും ഒരു മൂലയില്‍ ഭക്ത്യാദരവോടെ തൊഴുകൈയ്യുമായി നില്‍ക്കുന്ന വൃദ്ധരുടെയോ, നാണം കുണുങ്ങിയായ ഒരു ചെറുപ്പക്കാരന്റെയോ സമീപത്തേക്ക് സ്വാമിജി ചെല്ലുമായിരുന്നു. അദ്ദേഹത്തിന്റെ ആ സ്‌നേഹമസൃണമായ പരിഗണന അതിനര്‍ഹരായവരുടെ മനസ്സ് ആനന്ദനിര്‍ഭരമാകും.

ഭക്തിസാന്ദ്രമാകും. അവിടെകൂടിയിട്ടുള്ള പ്രമാണിമാരോ? അവരുടെ സ്ഥാനമഹിമയെക്കുറിച്ചുള്ള അഹംഭാവം ഒന്നു തണുത്ത് കൂടുതല്‍ വിനായാന്വിതരാവുകയും ചെയ്യും.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.