Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ – 4; യൗവ്വനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
inSamskriti

അന്നന്നത്തെ പരിഷ്‌കാരത്തിനനുസരിച്ച് ഉടുത്തൊരുങ്ങുക,ബാലന് അതൊരു ഭ്രമമായിരുന്നു. സില്‍ക്ക് ഷര്‍ട്ട്,കഴുത്തില്‍ സ്വര്‍ണമാല, എണ്ണതടവി അമര്‍ത്തി കോതിവെച്ച മുടി. ബാലന്റെ അന്നത്തെ വേഷവും ഭാവവും… അച്ഛന് അത്രരസം തോന്നിയിരുന്നില്ല. എന്നാല്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചുമില്ല. ഈ കെട്ടും മട്ടുമെല്ലാം കണ്ട് വീട്ടിലെ മറ്റു ബാലന്റെ സ്‌നേഹപ്രകടനങ്ങളും കളിതമാശകളും അവരുടേയും ഹൃദയം കവര്‍ന്നു. ആരും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. വീട്ടിലെ മുതിര്‍ന്നവരുമായി ബാലനുണ്ടായിരുന്ന സ്‌നേഹവും അടുപ്പവും… താനറിയാതെ ആ യുവാവൊരു പാഠം പഠിക്കുകയായിരുന്നു. അവരില്‍ തെളിഞ്ഞു കണ്ടിരുന്ന തത്വചിന്തയും ജീവിതത്തെ അതിന്റെ മട്ടില്‍ അഭിമുഖീകരിക്കാന്‍ വേണ്ട പക്വതയും പതുക്കെ പതുക്കെ ബാലകൃഷ്ണനും പകര്‍ന്നുകിട്ടി. അവരുടെ സ്വഭാവത്തിന്റെതന്നെ ഭാഗമായിരുന്ന പ്രാര്‍ത്ഥനയും കാരുണ്യവും തന്റേയും ശീലമായി.

ആ കാലത്ത് കൈവന്ന ഒരു ഭാഗ്യം. മഹാത്മാഗാന്ധിയെ നേരിട്ടുകാണാന്‍ ബാലകൃഷ്ണന് അവസരമുണ്ടായി. ഗാന്ധിജി കേരളം സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു. അദ്ദേഹത്തെ മുഖാമുഖം കണ്ടു. പ്രസംഗം കേട്ടു. എന്നാല്‍ അതൊന്നും ആ യുവാവിനെ ഏതെങ്കിലും വിധത്തില്‍ അന്ന് സ്വാധീനിച്ചു എന്നു പറയുവാന്‍ വയ്യ. രാഷ്‌ട്രീയകാര്യങ്ങളില്‍ പ്രതേ്യകിച്ച് താല്‍പര്യമൊന്നുമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.

കോളേജ് വിദ്യാഭ്യാസം അവസാനിക്കാറായി. മകന്റെ അസാമാന്യമായ ബുദ്ധിശക്തിയെ കുറിച്ച് അച്ഛന്‍ ബോധവാനായിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജപ്പെടുത്തുന്നതില്‍ അവന്‍ അലസനാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വേറൊന്നുകൂടി കൂട്ടന്‍മേനോനെ വിഷമിപ്പിച്ചിരുന്നു. മകന്റെ നിരീശ്വരവാദം, മതപരമായ വിശ്വാസങ്ങളെയും ചടങ്ങുകളെയും ചോദ്യം ചെയ്യുന്ന പ്രകൃതം. എന്നാല്‍ ഇതിനൊക്കെ അപ്പുറത്തുള്ള മറ്റൊരുകാര്യം, അതിനെക്കുറിച്ച് വീട്ടുകാരും അറിഞ്ഞിരുന്നില്ല.

രാത്രിയിലെ ഏകാന്തതയില്‍ ബാലന്‍ മുടങ്ങാതെ നടത്താറുള്ള, നാമജപം. ഓം നമഃശിവായ… ഓം നമഃശിവായ. പുറമെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, യാഥാസ്ഥിതികമായ ആ തറവാട്ടില്‍ കൃത്യമായി നടത്തിപോന്നിരുന്ന പൂജകളിലും ചടങ്ങുകളിലുമൊക്കെ ബാലന്‍ പങ്കുചേരുക പതിവായിരുന്നു. അങ്ങിനെ എപ്പോഴോ ബാലനറിയാതെ വേദമന്ത്രങ്ങളുടെയും പൂജാവിധികളുടെയും പ്രഭാവം അവന്റെ മനസ്സിലും കയറിപ്പറ്റി. ഉള്‍ബോധത്തിലെവിടെയോ അത് അലിവിന്റെ…. ആനന്ദത്തിന്റെ അടിത്തറപാകി. പരിഷ്‌കാരിയായ വിനോദപ്രിയനായ ആ ചെറുപ്പക്കാരന്റെ ഹൃത്തടത്തില്‍ ആദ്ധ്യാത്മികതയുടെ ഒരുറവ സൃഷ്ടിച്ചു.

അധികം താമസിയാതെ ബിരുദാനന്തരപഠനത്തിനായി ബാലകൃഷ്ണന്‍ ലക്‌നൗവിലേക്കു യാത്രയായി. അവിടെവെച്ചാണ് ആ സുഖലോലുപന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവുണ്ടായത്.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

Cricket

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.