Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മ പ്രധാനമായ യജുര്‍വേദത്തില്‍നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 09:00 pm IST
inSamskriti

വേദമന്ത്രങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പഠിക്കാനുള്ള അവകാശം നേടിക്കൊടുത്തത് മഹര്‍ഷി ദയാനന്ദ സരസ്വതിയായിരുന്നു. യജുര്‍വേദമാണ് മുറജപത്തിന് വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. യജുര്‍വേദം കര്‍മപ്രധാനമാണ്. വേദങ്ങളില്‍ പറഞ്ഞിട്ടുള്ള കര്‍മങ്ങളില്‍ ശ്രേഷ്ഠമായത് യജ്ഞമാണ്. യജ്ഞകര്‍മവിശദീകരണമാണ് യാജുഷമന്ത്രങ്ങള്‍. യജ്ഞമെന്നാല്‍ ഇഷ്ടിക കൂട്ടി അതില്‍ അഗ്നി ജ്വലിപ്പിച്ചു ചെയ്യുന്ന ഹോമക്രിയയാണ് എന്നാണ് പൊതുവെ ധരിച്ചുവരുന്നത്.

അത് ദ്രവ്യയജ്ഞമാണ്. കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്കുവേണ്ടി കിണര്‍ കുഴിപ്പിച്ചുകൊടുക്കുന്നതും യജ്ഞമാണ്. അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കുന്നതും പശുവിന് പുല്ലുകൊടുക്കുന്നതുപോലും യജ്ഞമാണ്. മാത്രമല്ല രാഷ്‌ട്രരക്ഷയ്‌ക്ക് പൊരുതുന്നതും യജ്ഞം തന്നെ. ഭാരതം ആലസ്യത്തില്‍നിന്നും സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ കര്‍മശീലര്‍ക്കു ദിശാബോധം നല്‍കാന്‍ യാജുഷമന്ത്രങ്ങള്‍ക്കു മാത്രമേ സാധിക്കൂ. ഇത് ആദ്യം തിരിച്ചറിഞ്ഞതും ആധുനികഭാരതത്തിലെ ആദ്യദേശീയവാദിയായ മഹര്‍ഷി ദയാനന്ദന്‍ തന്നെയായിരുന്നു. അദ്ദേഹം പൂര്‍ണമായി ഭാഷ്യം ചമച്ച ഒരേഒരു വേദം യജുര്‍വേദമാണ്. വിദേശികളുടെ ഭരണം എത്രതന്നെ നല്ലതാണെങ്കിലും സ്വാതന്ത്ര്യത്തെപ്പോലെ വരില്ല, സ്വദേശികളുടെ ഭരണമാണ് ഭാരതത്തിനു വേണ്ടത് എന്ന് ഇന്നേക്ക് 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എഴുതി.

കേരളത്തില്‍ കാശ്യപാശ്രമത്തില്‍ മാത്രമാണ് കര്‍ക്കടകമാസത്തില്‍ പാരമ്പര്യരീത്യാ യജുര്‍വേദമുറജപം തുടര്‍ച്ചയായി നടന്നുവരുന്നത്. നെയ്യ് തൊട്ട് ജപിക്കുന്ന പതിവാണ് ആശ്രമത്തില്‍. ദിവസവും രാവിലെ എട്ടുമണിക്ക് ആരംഭിച്ച് 12 വരെയും വൈകീട്ട് 5.30 മുതല്‍ 7.30 വരെയുമാണ് ജപം. അഷ്ടാവധാനസേവയോടെയാണ് ഏഴാംനാള്‍ ജപം അവസാനിപ്പിക്കുക. തുളുനാടന്‍ സമ്പ്രദായ പ്രകാരമാണ് അഷ്ടാവധാനപ്രയോഗങ്ങള്‍. വേദം, ശാസ്ത്രം, ജ്യോതിഷം, പുരാണം, ഗീതം, വാദ്യം, നൃത്തം, വാദ്യം ഈ ക്രമത്തിലാണ് വേദഭഗവതിയുടെ പ്രീതിക്ക് പാരമ്പര്യബ്രാഹ്മണര്‍ അഷ്ടാവധാനസേവ നടത്താറ്. ഇത് കാശ്യപാശ്രമത്തില്‍ മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളു.

ജൂലൈ 17 മുതല്‍ 23 വരെ കോഴിക്കോട് കാശ്യപാശ്രമത്തില്‍ വെച്ചു നടക്കുന്ന മുറജപത്തില്‍ പങ്കെടുത്ത് മുറജപത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇനി വരുന്ന വര്‍ഷങ്ങളില്‍ കേരളമാകെ വേദമന്ത്രധ്വനികളാല്‍ മുഖരിതമാക്കുവാന്‍ സര്‍വ്വേശ്വരന്‍ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.