Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2015, 09:09 pm IST
inSamskriti

 

ഭരതന്‍ വിനീതനായി വീണ്ടും പറഞ്ഞു- ജ്യേഷ്ഠാ അങ്ങയെപ്പോലെ ലോകത്തില്‍ വേറെ ആരാണുള്ളത്? അങ്ങയെ ദുഃഖം പീഡിപ്പിക്കുന്നില്ല. സുഖം സന്തോഷിപ്പിക്കുന്നില്ല. സര്‍വജ്ഞനും സമദര്‍ശിയും സത്യപ്രജ്ഞനുമായ അങ്ങ് ദൈവതുല്യനാണ്. പക്ഷെ എനിക്കങ്ങനെയല്ല. ഞാന്‍ അയോദ്ധ്യയിലില്ലാത്ത സമയത്ത് എനിക്കു വേണ്ടി അമ്മ ചെയ്ത പാപം എനിക്ക് അപ്രിയമാണ്. ഒരിക്കലും അതിനോട് എനിക്ക് യോജിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട് അവിടുന്നെന്നോട് പൊറുക്കണം. ധര്‍മ്മപാശബദ്ധനായ ഞാന്‍, തെറ്റുകാരിയാണെങ്കിലും മാതാവിനെ ശിക്ഷിക്കുന്നില്ല. അച്ഛന്‍ എന്തുകൊണ്ടാണ് ഈ നിന്ദ്യകര്‍മ്മത്തിന്ന് കൂട്ടുനിന്നതെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തോടുള്ള ബഹുമാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തെ പരസ്യമായി നിന്ദിക്കാനും കഴിയുന്നില്ല.

പ്രായമായാല്‍ മനുഷ്യന് ബുദ്ധിഭ്രമം സംഭവിക്കുമെന്ന് കേട്ടിട്ടുണ്ട്. അച്ഛന്റെ ഈ പ്രവൃത്തി അതാണ് തെളിയിക്കുന്നത്. വിവേകശൂന്യനായി അച്ഛന്‍ പ്രവൃത്തിച്ച ഈ സാഹസത്തെ പരിഹരിക്കേണ്ടത് അങ്ങാണ്. പിതാവിന് പതനം വരാതെ കാത്തുരക്ഷിക്കേണ്ടവനാണ് പുത്രന്‍. അച്ഛന്‍ ചെയ്ത ദുഷ്‌കൃത്യത്തെ പരിഹരിച്ച് അങ്ങ് പുത്രന്‍ എന്ന പേരിന് അര്‍ഹനായാലും. ഞങ്ങളെയെല്ലാം പരിപാലിക്കേണ്ടത് അവിടുന്നാണ്. വിപരീത കര്‍മ്മങ്ങള്‍ അങ്ങ് ആചരിക്കാന്‍ പാടില്ല. ക്ഷത്രിയധര്‍മ്മവും പ്രജാപരിപാലനവും വെടിഞ്ഞ് ജടധരിച്ച് കാട്ടില്‍ വാഴുന്നത് ഉചിതമല്ല. അങ്ങയെകൂടാതെ എനിക്ക് ജീവിതമേ വേണ്ട. ഋത്വിക്കുകളും പൗരജനങ്ങളും അമാത്യന്മാരും കുലഗുരു വസിഷ്ഠനും ഇവിടെത്തെന്നെയുണ്ട്.

.. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.