ബ്രസല്‍സ്: ഗ്രീസുമായുള്ള കരാര്‍ ഐകകണ്‌ഠ്യേനയെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്.
ഗ്രീസിലെ പരിഷ്‌കരണ നടപടികള്‍ക്കും അവര്‍ക്കുള്ള സഹായത്തിനും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ടസ്‌ക് ട്വിറ്ററില്‍ കുറിച്ചു.