Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 08:46 pm IST
in Samskriti

650. വൃഷാരൂഢാ – വൃഷം- ധര്‍മ്മം. ധര്‍മ്മത്തെ വാഹനമാക്കിയവള്‍. വൃഷാരൂഢാ. സാവിത്രി ധര്‍മ്മദേവതയാണ്. ധര്‍മ്മദേവിയുടെ വാഹനം എന്നത് ആലങ്കാരികപ്രയോഗം.

651. രുദ്രവന്ദ്യാ – രുദ്രനാല്‍ വന്ദിക്കപ്പെടുന്നവള്‍. ഏകാദശരൂദ്രന്മാരാല്‍ വന്ദിക്കപ്പെടുന്നവള്‍, എല്ലാ ദേവന്മാരാലും വന്ദിക്കപ്പെടുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.

652. യജൂര്‍ വേദ സ്വരൂപിണി  – യജുര്‍വേദം രൂപമായവള്‍. യാഗവിധികളെക്കുറിച്ചു പ്രതിപാദിക്കുന്ന വേദഭാഗമാണ് യജുര്‍വേദം. ഋഗേ്വദ മന്ത്രങ്ങളില്‍ പലതും യജുര്‍വേദത്തിലുണ്ട്. സര്‍വപുരുഷാര്‍ത്ഥങ്ങളും നേടുന്നതിന് സഹായിക്കുന്ന യജൂര്‍വേദത്തെ ദേവീസ്വരൂപമായി നാമം അവതരിപ്പിക്കുന്നു.

653. വേദാധിഷ്ഠാതൃദേവി – എല്ലാ വേദങ്ങള്‍ക്കും ആധാരമായ ശാശ്വതതത്ത്വങ്ങള്‍ രൂപമായവള്‍. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനും സുഗമമായ പ്രവര്‍ത്തനത്തിനും ആധാരമായ തത്ത്വങ്ങള്‍ അവതരിപ്പിക്കുന്ന മന്ത്രങ്ങളുടെ ശേഖരമാണ് വേദം. ഓരോ മന്ത്രത്തിന്റെയും രൂപവും ലക്ഷ്യവും ഭിന്നമാണെന്നു തോന്നുമെങ്കിലും എല്ലാത്തിനും ആധാരം സര്‍വവ്യാപ്തമായ മഹാദേവി തന്നെയാണ്.

654. വേദശാസ്ത്രസ്വരൂപിണീ – വേദങ്ങള്‍ക്ക് അധിഷ്ഠാത്രിയായ ദേവി ലോകത്തിനു നന്മവരുത്താന്‍വേണ്ടി സ്വയം വേദങ്ങളായും ശാസ്ത്രങ്ങളായും രൂപം ധരിച്ചു. ഋക്, യജുസ്, സാമം, അഥര്‍വം എന്നിവ ദേവിയുടെ നാലു ശരീരങ്ങളാണെന്നു പറയാം. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്,  എന്നിവ വേദാംഗങ്ങളായ ശാസ്ത്രങ്ങള്‍. സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീംമാംസ എന്നീ ആറു ദര്‍ശനങ്ങളെയും കുറിക്കാനും ശാസ്ത്രം എന്ന പദം ഉപയോഗിക്കാറുണ്ട്. ഇവയെല്ലാം ദേവിയുടെ വേദശരീരത്തിന്റെ അംഗങ്ങളാണെന്നു പറയാം. വേദങ്ങളായും ശാസ്ത്രങ്ങളായും രൂപം പൂണ്ടത് ദേവിതന്നെ.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.