Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീപാര്‍വതിയുടെ അഭ്യര്‍ത്ഥന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2015, 08:15 pm IST
in Samskriti

അദ്ധ്യാത്മ രാമായണത്തില്‍ കഥപറയുന്ന ശ്രീപരമേശ്വരന്‍ ഇടയ്‌ക്കൊരുമാറ്റം വരുത്തി. അതിങ്ങനെയാണ്. മംഗളപ്രദനും പരമേശ്വരനും ജഗദീശ്വരനും സര്‍പ്പഗണങ്ങളെ ആഭരണമാക്കിയവനുമായ ശ്രീരുദ്രന്‍ രുദ്രാണിയായ പാര്‍വതിക്ക് രാമകഥ പറഞ്ഞുകൊടുത്തപ്പോള്‍ അദ്രിസുത ആനന്ദപരവശയായി ഭര്‍ത്താവിന്റെ പാദാംബുജങ്ങളില്‍ നമസ്‌കരിച്ചു.

പരമഭക്തിയോടെ പറഞ്ഞു. ”ഹേ ഭഗവാന്‍, താമരപ്പൂപോലെ കണ്ണുകളുള്ളവനും, സ്ത്രീജനങ്ങള്‍ക്ക് മനോമോഹനനും മാധവനും, നാരദാദി മുനിജനങ്ങളാല്‍ സേവിക്കപ്പെടുന്നവനും, ബ്രഹ്മാവിനു പ്രിയങ്കരനും, നരകങ്ങളെ ഇല്ലാതാക്കുന്നവനും കാമദേവന്റെ ഗുരുവും നാഥനും നരനാരായണന്മാരില്‍ നരന്റെ മിത്രവും സര്‍വജഗത്തിലും, നിറഞ്ഞിരിക്കുന്നവനും പ്രണവസ്വരൂപനും സഹസ്രനാമങ്ങളുള്ളവനും താമരപ്പൂപോലെ വദനമുള്ളവനും സൂര്യവംശത്തില്‍ പിറന്നവനും പരനും പുരുഷേത്തമനും കാരുണ്യവാരിധിയും ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്നവനും രാക്ഷസവംശത്തിനുനാശകാരണനുമായ ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ മുകുന്ദനും ആനന്ദപ്രദനും ഭക്തജനങ്ങള്‍ക്ക് മുക്തിനല്‍കുന്നവനും ശക്തിമാനും ശരണാഗതവത്സലനും വ്യക്തനും അവ്യക്തനും അനന്തനും ആമയങ്ങളില്ലാതാക്കുന്നവനും ആസക്തികളില്ലാത്തവനും ഹൃദയവിമുക്തിനേടിയവനും രാക്ഷസേശ്വരനായ രാവണന് മുക്തി കൊടുത്തവനുമാണ്. രാമന്റെ കഥകള്‍ ജീവിതാവസാനം വരെ കേട്ടുകൊണ്ടിരുന്നാലും തൃപ്തിവരുന്നില്ല. അതുകൊണ്ടിനിയും രാമകഥ വിസ്തരിച്ചു പറയണം.

ശ്രീനാരദന്റെ ആഗമനം

പാര്‍വതീദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് ശ്രീ പരമേശ്വരന്‍ വീണ്ടും രാമകഥാകഥനം തുടങ്ങുന്നു. ശ്രീ നാരദമുനിയുടെ ആഗമനം വാല്‍മീകിരാമായണത്തിലില്ല. അത് രാമന്റെ ദൈവീകഭാവം വ്യക്തമാക്കാനായി അദ്ധ്യാത്മരാമായണത്തില്‍ കൂട്ടിച്ചേര്‍ത്തതാണ്. രാമന്‍ രാവണനിഗ്രത്തിനായി അവതരിച്ചവനാണ്. അവതാരോദ്ദേശ്യം സാധിക്കണമെങ്കില്‍ രാജ്യഭരണം ഏറ്റെടുത്ത് തനി ലൗകികനായി അയോദ്ധ്യയില്‍ കഴിഞ്ഞാല്‍ പോര. മനുഷ്യജന്മമായതിനാല്‍ ലക്ഷ്യം മറക്കാനെളുപ്പമാണ്. അത് രാമനെ ഓര്‍മ്മിപ്പിക്കണമെന്ന് ദേവന്മാരുടെ അപേക്ഷപ്രകാരമാണ് നാരദന്‍ വരുന്നത്. ശ്രീ മഹാദേവന്‍ കഥപറഞ്ഞു തുടങ്ങുന്നു.

ഏകദാ സുഖമാസീനം രാമം സ്വാന്തപുരാജിരേ

സര്‍വ്വാഭരണസമ്പന്നം രത്‌നസിംഹാസനേ സ്ഥിതം

നീലോല്പലദഉശ്യമം കൗസ്തുഭാമുക്തകന്ധരം

സീതയാ രത്‌നദണ്ഡനേ ചാമരേണാഥ വീജിതം

വിനോദയന്തം താംബൂലചര്‍വണാദിഭിരാദരാത്

നാരദോ ള വതരഭ്രഷ്ടുമംബരാദ്യത്ര രാഘവ:

(ഹേ പാര്‍വതി, ഒരുദിവസം സര്‍വ്വാലങ്കാരഭൂഷിതനായ ശ്രീരാമചന്ദ്രന്‍ തന്റെ അന്തഃപുരത്തില്‍ രത്‌നസിംഹാസനത്തില്‍ ഇരിക്കുന്നു. നീലോല്പദംപോലെ ശ്യാമളവര്‍ണ്ണനും കൗസ്താഭരത്‌നത്താല്‍ ശോഭിക്കുന്നവനുമായ ശ്രീരാമചന്ദ്രനെ സീത രത്‌നദണ്ഡമുള്ള ചാമരംകൊണ്ട് വീശികൊണ്ടിരുന്നു. ആദരപൂര്‍വ്വം താംബൂലം നല്‍കി അവര്‍ അങ്ങനെ ആനന്ദിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാനായി ശ്രീ നാരദമുനി ആകാശത്തില്‍നിന്നും ഇറങ്ങിവന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.