Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യാകാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 08:07 pm IST
in Samskriti

കഥാരംഭം

സീതാപതിയായ ശ്രീരാമചന്ദ്രന്‍ പരശുരാമന്റെ അഹങ്കാരം ശമിപ്പിച്ച് താതനോടും മാതാക്കളോടും ബന്ധുക്കളോടുംകൂടി അയോദ്ധ്യയില്‍ പ്രവേശിച്ചു. പൗരജനങ്ങള്‍ ആഹ്ലാദപുരസ്സരം വന്നെതിരേറ്റു. അങ്ങനെ ബാല്യവും കൗമാരവും പിന്നീട് രണ്ടാമത്തെ ആശ്രമമായ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു. പിതാവിനെ രാജ്യകാര്യങ്ങളില്‍ സഹായിച്ചുതുടങ്ങി. സര്‍വ്വഗുണഗണങ്ങളും തികഞ്ഞ ശ്രീരാമചന്ദ്രന്‍ ജനങ്ങള്‍ക്കു പ്രിയങ്കരനാകാന്‍ അധികകാലം വേണ്ടിവന്നില്ല. അവര്‍ക്കെല്ലാം സൗഖ്യമുണ്ടായി. അയോദ്ധ്യ വൈകുണ്ഡപുരിക്കു സമമായിത്തീര്‍ന്നു. ഇങ്ങനെയാണ് അദ്ധ്യാത്മരാമായണത്തില്‍ അയോദ്ധ്യകാണ്ഡം തുടങ്ങുന്നത്.

ശ്രീരാമന്റെ ഗുണവര്‍ണ്ണനം

വാല്മീകി രാമായണത്തില്‍ ഈ കാണ്ഡം ആരംഭിക്കുന്നത് ഇങ്ങനെയാണ്.

ഗച്ഛതാ മാതുലകുലം ഭരതേന തദാ ള നഘഃ

ശത്രുഘ്‌നോ നിത്യശത്രുഘ്‌നോ നീതഃ പ്രീതിപുരസ്‌കൃതഃ

സ തത്ര ന്യവസദ് ഭ്രാതാ സഹ സത്കാരസത്കൃതഃ

മാതുലേനാശ്വപതിനാ പുത്രസ്‌നേഹേന ലാളിതഃ

(അപ്പോള്‍ ഭരതന്‍ ശത്രുഹന്താവായ ശത്രുഘ്‌നനെ പ്രീതിപൂര്‍വ്വം മാതുലഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ പലവിധത്തിലുള്ള സത്കാരങ്ങള്‍ സ്വീകരിച്ചുകൊണ്ടും അശ്വപതിയായ അമ്മാവന്റെ പുത്രസ്‌നേഹത്തോടുകൂടിയ ലാളനകള്‍ അനുഭവിച്ചുകൊണ്ടും അനുജനോടൊപ്പം വസിച്ചു.

ദശരഥനാകട്ടെ മക്കളില്‍ രാമനോടായിരുന്നു അധികം പ്രിയം. രാമനാകട്ടെ ദശരഥനെപ്പോലെതന്നെ ഗുണഗണങ്ങളുള്ള അനുയോജ്യനായ പുത്രനുമായിരുന്നു. അദ്ദേഹം ശാന്തചിത്തനും എല്ലാവരോടും മധുരമായി സംസാരിക്കുന്നവനുമായിരുന്നു. ആരെങ്കിലും പരുഷമായി സംസാരിച്ചാലും അദ്ദേഹം മറുപടി പറയില്ല. ഉപദ്രവം ചെയ്യുന്നവരോടും ആത്മനിയന്ത്രണംകൊണ്ട് പൊറുക്കും. ബുദ്ധിമാനും മധുരമായി സംസാരിക്കുന്നവനും വീര്യവാനുമായിരുന്ന രാമന്‍ സത്യസന്ധനും വിദ്വാനും വൃദ്ധന്മാരെ ആദരിക്കുന്നവനുമായിരുന്നു. ദയാലുവും ക്രോധത്തെ കീഴടക്കിയവനും, ദുഃഖിതരില്‍ കരുണയുള്ളവനും ധര്‍മ്മജ്ഞനും, ശുദ്ധനുമായിരുന്നു. അദ്ദേഹം രോഗരഹിതനും വാക്‌സാമര്‍ത്ഥ്യമുള്ളവനും ഓരോ വ്യക്തിയുടേയും കഴിവു മനസ്സിലാക്കുന്നവനുമായിരുന്നു.

തന്റെ ഗുണഗണങ്ങള്‍കൊണ്ട് പ്രജകള്‍ക്ക് സ്വന്തം പ്രാണനെപോലെ പ്രിയങ്കരനായിരുന്ന രാമന്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളുടെ ആന്തരാര്‍ത്ഥം ഗ്രഹിച്ചിരുന്നവനും സജ്ജനരക്ഷകനും, ഉപകാരസ്മരണയുള്ളവനും, ന്യായാനുസരണം ശിക്ഷിക്കാന്‍ സമര്‍ത്ഥനുമായിരുന്നു. ലളിതകലകളില്‍ പണ്ഡിതനും ധനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനറിയുന്നവനും അസൂയയില്ലാത്തവനും, എതിര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കഴിയാത്തവനും, എന്നാല്‍ മത്സരബുദ്ധിയില്ലാത്തവനുമായിരുന്നു. ഒരു ജീവിക്കും അനാദരിക്കാന്‍ കഴിയാത്തവനുമായ രാമനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്ന് ദശരഥന്‍ ആഗ്രഹിച്ചു. അതിനുശേഷം വാല്‍മീകി അഭിഷേകമന്ത്രണം വര്‍ണ്ണിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.