Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരേച്ഛ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 09:13 pm IST
in Samskriti

പ്രാര്‍ത്ഥന മനോമണ്ഡലത്തിലെ ഒരു വികാരമല്ല. ഹൃദയത്തിലെ ഉത്തേജനമാണത്. അസ്തിത്വത്തിന്റെ നിശബ്ദത പ്രരോദനമാണത്. ആവശ്യങ്ങളെ ഉന്നയിച്ചുകൊണ്ട് ആരംഭിക്കുന്ന പ്രാര്‍ത്ഥന സ്വാര്‍ത്ഥത്തില്‍നിന്ന് നിസ്വാര്‍ത്ഥതയിലേക്കും ആശയില്‍നിന്നു വൈരാഗ്യത്തിലേക്കും ഭക്തനെ നയിക്കുന്നു. പരിശുദ്ധതയുടെ ഉല്‍കൃഷ്ടതലത്തിലെത്തിയാല്‍ ഈശ്വരവിഭൂതികളെ ഉപാസിക്കലായിത്തീരുന്ന പ്രാര്‍ത്ഥന. ഈശ്വരേഛയുടെ മുമ്പില്‍ വിനയപൂര്‍വ്വമായ വിധേയത്വമാണിത്.

വേദങ്ങളില്‍ മറ്റൊലികൊള്ളുന്ന സൂക്തങ്ങള്‍ അക്ഷയമായ ഈശ്വരപ്രചോദനത്തിന്റെ പ്രത്യക്ഷഫലങ്ങളാണ്. ഈശ്വരനുമായുള്ള ഗാഢാനുശക്തിയേയും നേരിട്ട് സിദ്ധിച്ച ദര്‍ശനത്തേയുമാണ് അവ പ്രകടമാകുന്നത്.

പ്രാര്‍ത്ഥന കൂടാതെ ആര്‍ക്കും ജീവിതത്തിനു സുരക്ഷിതത്വമോ മനസ്സിനു ശക്തിയോ പ്രകടിക്കുന്നതല്ല. ഈശ്വരനില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സിദ്ധിക്കുകയില്ല. സകലവിധ ദൗര്‍ബല്യങ്ങള്‍ക്കുമുള്ള അപ്രമാദിതമായ പ്രതിമാസ പ്രാര്‍ത്ഥന മാത്രമാണ് ഓരോ ജീവിയും പ്രാര്‍ത്ഥനാപൂര്‍വം തന്റെ ഹൃദയത്തെ ഉപരിതലത്തിലേക്ക് ഉന്നമിടിച്ച് ദൃഢവിശ്വാസത്താല്‍ ഉത്തേജിതമായ ഭാവത്തോടും സമ്പൂര്‍ണശരണാഗതിയോടുംകൂടി ഈശ്വരനോട് കേണപേക്ഷിക്കുകയാണെങ്കില്‍ അവിടത്തെ രക്ഷാഹസ്തം തീര്‍ച്ചയായും വന്നുചേരുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു ഈശ്വരനെ വിളിക്കണം.

നിങ്ങളുടെ ഇഷ്ടംപോലെ ഏതുവിധത്തിലും പ്രാര്‍ത്ഥിക്കാം. പക്ഷേ, ആത്മാര്‍ത്ഥതയോടുകൂടിയായിരിക്കണം. ആ പ്രാര്‍ത്ഥന ഈശ്വരന്‍ നിങ്ങളുടെ പ്രാര്‍ത്ഥന ചെവിക്കൊള്ളുന്നുണ്ട് എന്ന പൂര്‍ണവിശ്വാസം വേണം. ഒരു എറുമ്പിന്റെ കാലൊച്ചപോലും ഈശ്വരന്‍ കേള്‍ക്കുന്നുണ്ട്. ആ സ്ഥിതിക്ക് നിങ്ങളുടെ ഹൃദയപൂര്‍വ്വമായ പ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കാതിരിക്കുമോ? ഒരു പരിശുദ്ധ ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന പ്രാര്‍ത്ഥനയ്‌ക്കും ഉടന്‍ സമര്‍ഹമായ പ്രത്യുത്തത ലഭിക്കും. തീര്‍ച്ച.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.