Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആത്മീയതയും ശാസ്ത്രവും കൈകോര്‍ക്കണം: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 08:15 pm IST
inWorld

ന്യൂയോര്‍ക്ക്: സാമൂഹ്യ പരിവര്‍ത്തനത്തിന് പൗരാണിക ആത്മീയജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും കൈകോര്‍ക്കണമെന്ന് മാതാ അമൃതാനന്ദമയീ ദേവി. സന്തുലിതവും സുശക്തവുമായ  ലോകം സൃഷ്ടിക്കണമെങ്കില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ആത്മീയതയും ഒന്നിച്ചു നില്‍ക്കണം. ലോകം മുഴുവനും ഇക്കാര്യം ആഗ്രഹിക്കുന്നു –  അമ്മ പറഞ്ഞു. ഐക്യരാഷ്ട സഭ സംഘടിപ്പിച്ച ‘സാങ്കേതികവിദ്യയും സുസ്ഥിര വികസനവും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അമ്മ.

ശാസ്ത്രവും സാങ്കേതികവിദ്യയും കടിഞ്ഞാണില്ലാതെ വളരുകയാണ്. ഈ പോക്ക് എങ്ങോട്ട് നയിക്കും എന്നത് ആര്‍ക്കും പറയാനാവാത്ത അവസ്ഥ. സ്‌നേഹം ഒഴികെ എന്തും വിരല്‍ തുമ്പില്‍ ലഭിക്കുന്നു. ശീതീകരിച്ച വീടുകളും കാറുകളും ഓഫീസുകളും ഒക്കെയുണ്ട്, പക്ഷേ, മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല.

മനസിനെ ശീതീകരിക്കുക എന്നതാണ് ഇതിനു പ്രതിവിധി. ആത്മീയതയ്‌ക്ക് അതു സാധിക്കും. ആത്മീയത ഒരു ശാസ്ത്രമാണെന്നത് മറക്കരുത്, ലോക രഹസ്യങ്ങള്‍ ഭൗതികമായി കണ്ടെത്താന്‍ ശാസ്ത്ര ലോകം ശ്രമിക്കുന്നു, ആത്മീയാചാര്യന്മാര്‍ മറ്റൊരു മാര്‍ഗത്തിലൂടെ തേടുന്നതും ഇതു തന്നെ. ലോക പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍ പലരും അവരുടെ അവസാന കാലത്ത് ആത്മീയതയെ പുല്‍കിയവരാണെന്നും അമ്മ പറഞ്ഞു.

അമ്മയുടെ പ്രഭാഷണത്തിനു ശേഷം അമൃത വിദ്യാപീഠവും ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളും ചേര്‍ന്ന് മനുഷ്യ പുരോഗതിക്ക് വഴിതെളിക്കുന്ന നിര്‍ണായക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ യു.എന്‍.എ.ഐ മേധാവി രാമു ദാമോദരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഹെലന്‍ ക്ലര്‍ക്ക്, ജോര്‍ജിയയുടെ യുഎന്‍ പ്രതിനിധി കസാ ഇംനാഡസ്, യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉപദേശകന്‍ വിജയ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. 700 പ്രതിനിധികള്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

Kerala

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.