Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളി കസാഖിസ്ഥാന്‍: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 09:09 pm IST
in India

ന്യൂദല്‍ഹി: ഭാരതവും കസാഖിസ്ഥാനും അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിരോധം, റെയില്‍വേ, യുറേനിയം നല്‍കല്‍, കായികം, കുറ്റവാളികളെ കൈമാറല്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

കസാഖിസ്ഥാനാണ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കസാഖ് തലസ്ഥാനമായ അസ്താനയില്‍ കസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവുമൊത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ പുതിയ തലത്തിലേയ്‌ക്കുയര്‍ത്താന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിവില്‍ ആണവ കരാര്‍ പ്രകാരം ഇന്ത്യ യുറേനിയം വാങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് കസാഖിസ്ഥാന്‍. രണ്ടാമതും കൂടുതല്‍ വലിയ കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ധാതുക്കളുടെ കാര്യത്തിലും സഹകരണം വ്യാപിപ്പിക്കും. കസാഖിസ്ഥാനില്‍ എണ്ണ പര്യവേഷണത്തിന് കൂടുതല്‍ ബ്‌ളോക്കുകള്‍ പരിഗണിക്കണമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തോട് അനുകൂലമായിട്ടാണ് പ്രസിഡന്റ് നസര്‍ബയേവ പ്രതികരിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

നിര്‍മ്മാണ മേഖലയിലും അടിസ്ഥാന വികസന സൗകര്യ രംഗത്തും പരസ്പരം നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ധാരണയായി. ഇരു രാജ്യങ്ങളിലെയും വാണിജ്യ വ്യവസായ മണ്ഡലങ്ങളുടെ സംയുക്ത ബിസിനസ് കൗണ്‍സില്‍ സഹകരണത്തിനുള്ള പുതിയൊരു രൂപരേഖ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അസ്താനയില്‍ അടുത്ത വര്‍ഷം നടക്കുന്ന എക്‌സ്‌പോ 2017 ല്‍ ഭാരതം വന്‍തോതില്‍ പങ്കെടുക്കും. യുറേഷ്യന്‍ സാമ്പത്തിക യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാറിനുള്ള ഭാരത നിര്‍ദ്ദേശം പരിഗണിക്കാന്‍ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന് രൂപം നല്‍കിയത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കും.

പ്രതിരോധ നിര്‍മ്മാണ രംഗത്തും സുരക്ഷാ സഹകരണത്തിനും ഭാരതവും കസാഖ്‌സ്താനും തമ്മിലുള്ള തന്ത്രപരമായ സഹകരണം സുപ്രധാനമാണ്. ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ ഭീകരതയ്‌ക്കെതിരായ സമഗ്ര അന്താരാഷ്‌ട്ര ഉടമ്പടി വേണമെന്ന നിര്‍ദ്ദേശത്തോടും സുരക്ഷാ സമിതിയില്‍ ഭാരതത്തിന്റെ സ്ഥിരാംഗത്വത്തിനുവേണ്ടി കസാഖ്‌സ്താന്‍ നല്കുന്ന പിന്തുണയ്‌ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

2017-18 ല്‍ സുരക്ഷാ സമിതിയില്‍ സ്ഥിരമല്ലാത്ത അംഗത്വത്തിനുവേണ്ടിയുള്ള കസാഖ്‌സ്താന്റെ സ്ഥാനാര്‍ത്തിത്വത്തിനു ഭാരതത്തിന്റെ പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് നസര്‍ബയേവിനെ ഭാരതം സന്ദര്‍ശിക്കാനും നരേന്ദ്ര മോദി ക്ഷണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.