Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹനീയ സായാഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 09:00 pm IST
in Samskriti

ഈ മുഴുവന്‍ ലോകത്തെയും ആലിംഗനം ചെയ്യുവാനുള്ള വിശാലത സ്വാമിജിയുടെ ഹൃദയത്തിനും അതിനുള്ള ശക്തിയും നീളവും ആ കൈകള്‍ക്കുണ്ടായിരുന്നു. എങ്കിലും ആ ഹൃദയവും ബുദ്ധിയും ത്രസിച്ചിരുന്നത് ഒരു മനുഷ്യശരീരത്തിലായിരുന്നുവല്ലൊ. അതാണെങ്കില്‍ കാലത്തിന്റെ കൈപെരുമാറ്റങ്ങള്‍ക്ക് പൂര്‍ണമായും വിധേയമാണുതാനും. പതുക്കെ പതുക്കെ വാര്‍ദ്ധക്യവും, അതിനോടനുബന്ധമായുള്ള അസുഖങ്ങളും ആ ശരീരത്തെ പിടികൂടിത്തുടങ്ങി.

പ്രായം അമ്പതുകഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ദുര്‍ബലമാകാനാംരംഭിച്ചിരുന്നു. തൊണ്ടയിലുള്ള അണുബാധയും കഠിനമായ പനിയും പലപ്പോഴും അദ്ദേഹത്തെ വലച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ഗതിവേഗത്തിനു കുറവൊന്നും ഉണ്ടായില്ല.

1969-ല്‍ ആണ് സ്വാമിജിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടായത്. മൈസൂരില്‍നിന്നും ബാംഗ്ലൂരില്‍ ആയിടെമാത്രം തുടങ്ങിയ ചിന്മയ മിഷന്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെക്കൊണ്ടുവന്നു. അവിടെ പ്രവേശിക്കപ്പെട്ട ഏറ്റവും ആദ്യത്തെ രോഗിയും ചിന്മയാനന്ദസ്വാമി തന്നെയായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭക്തന്മാര്‍ വന്നുചേര്‍ന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യക്തികളെല്ലാം നേരിട്ട് വിവരമറിയുവാനായി ആശുപത്രിയിലെത്തി. ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാര്‍ത്ഥനകളും സുഖാശംസകളും ഒഴുകിവന്നുകൊണ്ടിരുന്നു. ഭഗവാന്‍ സത്യസായി ബാബയും സ്വാമിജിയെ കാണാന്‍ ആശുപത്രിയിലേക്കു വന്നു.

തിരക്ക് കാര്യമായി കുറയ്‌ക്കുകതന്നെ വേണം എന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ദിവസന്തോറുമുള്ള പ്രഭാഷണങ്ങളും, വിദേശയാത്രകളും, നൂറുകണക്കിനു കത്തുകള്‍ക്കു മറുപടി എഴുതലും ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയേയുള്ളൂ. സ്വാമിജി ദിവസവും ഉറങ്ങിയിരുന്നത് മുന്നേമൂന്നുമണിക്കൂര്‍ മാത്രമായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വാമിജി ഉത്തരകാശിയിലേക്കു യാത്രയായി. ഏതാനും ദിവസങ്ങള്‍ മാത്രം അവിടെ അദ്ദേഹം വിശ്രമിച്ചുള്ളൂ. പിന്നെ വീണ്ടും പതിവുതിരക്കുകളിലേക്ക് അദ്ദേഹം മടങ്ങിവന്നു. ആയിടക്ക് ഒരുകാര്യം അദ്ദേഹം ചെയ്യുകയുണ്ടായി. തന്റെ ചുമതലകള്‍, വിശേഷിച്ചും ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ പലതും മറ്റു പലര്‍ക്കുമായി ഏല്‍പ്പിച്ചുകൊടുത്തു.

സ്വാമിജിയുടെ ആരോഗ്യസ്ഥിതി ഒട്ടും മെച്ചപ്പെടുകയുണ്ടായില്ല. തൊണ്ടയിലെ അണുബാധയും, കഠിനമായ പനിയും ഇടക്കിടെ അദ്ദേഹത്തെ വിഷമിപ്പിച്ചുകൊണ്ടിരുന്നു. ആയിടക്ക് ഹിമാചല്‍പ്രദേശിലെ സിദ്ധബാരിയില്‍ സ്വാമിജി വേറൊരു ആശ്രമം സ്ഥാപിച്ചിരുന്നു. ഹിമാലയത്തിന്റെ അടിവാരത്തില്‍, അവിടെ വിദ്യാര്‍ത്ഥികളെ ഹിന്ദിയില്‍ അദ്ധ്യാത്മവിദ്യ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. മറ്റുഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളും ആ പഠന പദ്ധതികളില്‍ പങ്കെടുത്തിരുന്നു. ഹിമാലയത്തിലെ സാന്ദീപനി തന്റെ വിശ്രമസ്ഥലമായി സ്വാമിജി പ്രയോജനപ്പെടുത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.