നെയ്‌പിഡോ: മ്യാന്‍മറില്‍ പൊതു തെരഞ്ഞെടുപ്പ് നവംബര്‍ എട്ടിന്. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പാര്‍ലമെന്റിനെയാണ് തെരഞ്ഞെടുക്കുക.
1171 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കു മത്സരിക്കാന്‍ യോഗ്യതയുള്ള പാര്‍ട്ടികളെ കമ്മീഷന്‍ വൈകാതെ പ്രഖ്യാപിക്കും.
നിലവിലുള്ള പാര്‍ലമെന്റിന്റെ കാലാവധി 2016 മാര്‍ച്ചില്‍ അവസാനിക്കും. നേരത്തെ ഒക്ടോബറിലോ നവംബറിലോ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
















