Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാപം: അഴിമതി നിയമനങ്ങള്‍ നടന്നത് കോണ്‍ഗ്രസ് ഭരണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2015, 07:22 pm IST
in India

ന്യൂദല്‍ഹി: വ്യാപം അഴിമതിയെച്ചൊല്ലി വിവാദങ്ങള്‍ കത്തുമ്പോള്‍ മിക്ക മാധ്യമങ്ങളും ചില സത്യങ്ങള്‍ മൂടിവയ്‌ക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഇതിലുള്ള വലിയ പങ്ക് മൂടിവച്ച് ബിജെപി സര്‍ക്കാരിനെ, പ്രത്യേകിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പ്രതിക്കൂട്ടിലാക്കാനാണ് അവരുടെ നീക്കം.

വ്യാപം നിയമന അഴിമതിയില്‍ ഉള്‍പ്പെട്ടത് മൂന്നര ലക്ഷത്തോളം നിയമനങ്ങളാണ്. അതില്‍ ബിജെപി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ നടന്നത് വെറും 228 എണ്ണം മാത്രം. ബാക്കി 3,49,772 എണ്ണവും നടന്നത് കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരിക്കുമ്പോഴാണ്. പതിറ്റാണ്ടുകള്‍ നീളുന്നതാണ് അഴിമതിയെന്ന് മാധ്യമങ്ങള്‍ പറയുമ്പോള്‍ ഇതിന്റെ സിംഹഭാഗവും നടന്നത് ദ്വിഗ്‌വിജയ്‌സിംഗിന്റെ കാലത്താണെന്ന് അവര്‍ പറയുന്നില്ല.

അഴിമതിക്കേസിലെ ചില സാക്ഷികളും പ്രതികളും ദുരൂഹസാഹചര്യത്തില്‍ മരിച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. എന്നാല്‍ പ്രതികള്‍ അല്ലെങ്കില്‍ സാക്ഷികള്‍ മരിച്ചത് അല്ലെങ്കില്‍ കൊല്ലപ്പെട്ടത് അധികവും മധ്യപ്രദേശിനു പുറത്ത് വെച്ചാണ്. കഴിഞ്ഞദിവസം ഒരു ഡോക്ടര്‍ മരിച്ചത് ദല്‍ഹിയില്‍. അതിനു മുന്‍പ് അവിടത്തെ ഗവര്‍ണറുടെ മകന്‍ മരിച്ചത് അദ്ദേഹത്തിന്റെ യുപിയിലെ വസതിയില്‍ വെച്ച്. അതുപോലെ ഓരോ സ്ഥലത്തുവെച്ചാണ് മരണങ്ങള്‍ സംഭവിച്ചത്. അതൊന്നും ഒരു മാധ്യമങ്ങളും കാണുന്നില്ല.

ഇനിയുമുണ്ട് മാധ്യമങ്ങള്‍ മറച്ചുവയ്‌ക്കുന്ന കാര്യം. ഇവിടെ അന്വേഷണം നടക്കുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലുമാണ്. പ്രത്യേക അന്വേഷണ സംഘത്തെ ( എസ് ഐ ടി ) തീരുമാനിച്ചതും കോടതി തന്നെയാണ്. മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി; ഓരോ കാലവധിക്കും ആ അന്വേഷണ സംഘം തന്നെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. അതും  സീല്‍ ചെയ്ത കവറില്‍. അതിലൊന്നും സംസ്ഥാന സര്‍ക്കാരിനോ ആഭ്യന്തര മന്ത്രിക്കോ മുഖ്യമന്ത്രിക്കോ, ഇടപെടാനാവില്ല.

സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും മധ്യപ്രദേശ് സര്‍ക്കാരിന് എതിര്‍പ്പില്ല. ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നതാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍പ് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്  ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 നാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സിബിഐ അന്വേഷണം വേണ്ട എന്ന് ഉത്തരവിട്ടത് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അടക്കമുള്ള ബെഞ്ച്. എസ് ഐ ടി കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട് എന്നും അതിനിടെ മറ്റൊരു അന്വേഷണത്തിന് കാരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആ ഹര്‍ജിയില്‍ ദ്വിഗ്‌വിജയ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമായിരുന്നു എന്നും കോടതി കണ്ടെത്തിയിരുന്നു.  അഴിമതി പുറത്തുകൊണ്ടുവന്നത് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരായിരുന്നു.

ആദ്യ പരാതി 2000ല്‍

ന്യൂദല്‍ഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസ് ഉടലെടുക്കുന്നത് 2000ലാണ്. 2007ലാണ് വലിയ തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. 2013ല്‍, ചൗഹാന്‍ സര്‍ക്കാരാണ് വലിയ തോതിലുള്ള അന്വേഷണം തുടങ്ങിയത്. ആ വര്‍ഷം 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഡോ.ജഗദീഷ് സാഗറിനെ അറസ്റ്റു ചെയ്തതും ഈ സമയത്താണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തോളം പേരാണ് കേസില്‍ അറസ്റ്റിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.