നെയ്റോബി: കെനിയയില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ 14 പേര് മരിച്ചു. 11 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
വടക്കന്‍ കെനിയയിലെ ഒരുഗ്രാമത്തിലാണു സംഭവം. കന്നുകാലി മാര്‍ക്കറ്റിനു സമീപത്തുവച്ചാണ് ആയുധധാരി വെടിവയ്പ്പ് നടത്തിയത്.
അല്‍ഷബാബ് ഭീകരനാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: