Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനാണ് മഹദ് ഗുണങ്ങളുടെ ഉറവിടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2015, 09:48 pm IST
inSamskriti

ആദര്‍ശപരമായ മനുഷ്യത്വം നന്മയേയും ഉല്‍കൃഷ്ട സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കും. നന്മ ചിന്തയിലും പ്രവൃത്തിയിലും സ്വഭാവത്തിലും പ്രകടമാകുന്ന സാത്വിക തേജസ്സാണ്. സത്യം, ജ്ഞാനം, ധര്‍മ്മം, പരമോല്‍കൃഷ്ടമായ പാരമ്പര്യം ഇവയില്‍ അധിഷ്ഠിതമാക്കി രൂപപ്പെടുത്തിയ ജീവിതത്തിന്റെ സൗന്ദര്യമാണ് സംസ്‌കാരം.

മനസ്സും ഹൃദയവും തമ്മിലുള്ള തന്മയീഭാവമാണ് സംസ്‌കാരത്തിന്റെ ഉറവിടം. ഭാവം മനസ്സിനെ സംബന്ധിച്ചതാണ്. ഒരാളുടെ അസ്തിത്വത്തിന്റെ ദിവ്യസത്തയാണു ഹൃദയം. അത് വിജ്ഞാനത്തേയും പ്രതിനിധാനം ചെയ്യുന്നു. മനസ്സ് ഹൃദയവുമായി സംയാജിക്കുമ്പോള്‍ ആദ്ധ്യാത്മികതേജസ്സോടും ധാര്‍മ്മിക സമ്പത്തോടുംകൂടി വ്യക്തിമഹത്വം പ്രകാശിക്കും. അപ്പോള്‍ അത് പരമോല്‍കൃഷ്ടമായ ഭാവത്തിന്റെയും അത്യുദാത്തമായ പ്രബുദ്ധതയുടെയും പരമസുന്ദരമായ സമ്മളിതരൂപം ആവിഷ്‌കരിക്കും.

ഭാവവും വിജ്ഞാനവും സ്വന്തം വ്യക്തിത്വത്തിന്റെ സത്തയായി തീര്‍ന്നിട്ടുള്ള ഒരാളുടെ ജീവിതം സംസ്‌കൃതിയുടെ ദര്‍പ്പണമായിരിക്കും.സംസ്‌കാരത്തിനും ധര്‍മ്മത്തിനും ഉദാത്തമായ മതവിശ്വാസത്തിനും വിരുദ്ധമായി വര്‍ത്തിക്കുന്നതെന്താണ്! അത് സ്വാര്‍ത്ഥത തന്നെയാണ്. ആദ്ധ്യാത്മിക വികാസത്തിന്റെ അഭാവത്തെയാണ് സ്വാര്‍ത്ഥത സൂചിപ്പിക്കുന്നത്.

ചിന്തയുടെയും കര്‍മ്മത്തിന്റെയും മണ്ഡലത്തില്‍ സ്വാര്‍ത്ഥത കടന്നുകൂടുമ്പോള്‍ നിങ്ങള്‍ക്ക് സ്വച്ഛമായ മനസ്സാക്ഷി ഉണ്ടാവുക സാദ്ധ്യമല്ല. ഈശ്വര സ്ഫുരണത്തിന്റെ ദിവ്യദര്‍ശനം ക്ഷണനേരത്തേക്കുപോലും സിദ്ധിക്കുകയില്ല. അഹന്തയില്‍ കേന്ദ്രീകൃതമായി വര്‍ത്തിക്കുന്ന ഒരാള്‍ക്ക് ദുരിതത്തില്‍ കഴിയാനേ പറ്റൂ. ഈശ്വരിങ്കല്‍ മനസ്സ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ യഥാര്‍ത്ഥമായ ആനന്ദവും ശാന്തിയും സ്വായത്തമാകയുള്ളൂ. എന്തെന്നാല്‍ ഈശ്വരനാണ് മഹദ്ഗുണങ്ങളുടെ ശരിയായ ഉറവിടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.