Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം ജനസംഖ്യ നിയന്ത്രിക്കണം: ശിവസേന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2015, 08:39 pm IST
in India

മുംബൈ: രാജ്യത്തൊട്ടാകെ മുസ്ലിം ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഭൂമി ശാസ്ത്രപരവും ഭാഷാപരവുമായ അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്ന് ശിവസേന.ഇത് രാഷ്‌ട്രത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കാം. അതിനാല്‍ മുസഌങ്ങള്‍ കുടുംബാസൂത്രണത്തിന് വിധേയരാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പാക്കണം. ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയല്ല ഇതിനുള്ള പരിഹാരം. എല്ലാ മതങ്ങളിലുള്ളവര്‍ക്കും  കുടുംബാസൂത്രണം നിര്‍ബന്ധമാക്കണം.ഇതിന് ആര്‍എസ്എസ് മോദിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം. സാമ്‌നയില്‍ തുടരുന്നു. ആസാമിലും അതുപോലുള്ള ചെറിയ വടക്കുകിഴക്കന്‍  സംസ്ഥാനങ്ങളിലും മാത്രമല്ല ഹരിയാന, ദല്‍ഹി പോലുള്ള വലിയ സംസ്ഥാനങ്ങളിലും മുസഌം ജനസംഖ്യ വന്‍താതില്‍ വളരുകയാണ്. ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഹിന്ദുരാഷ്‌ട്രം പിടിച്ചടക്കുകയാണ് അവരുടെ ലക്ഷ്യം.

2001 മുതല്‍ 2011 വരെയായി മുസ്ളീം ജനപസംഖ്യ 24 ശതമാനമാണ് വളര്‍ന്നത്. 2015 വരെ വീണ്ടും അഞ്ചു മുതല്‍ പത്തു ശതമാനം വരെ വളര്‍ന്നു കാണാം. ഇത് ഭൂമിശാസ്ത്രപരമായും ഭാഷാപരമായും വൈകാരികമായും അസന്തുലിതാവസ്ഥയുണ്ടാക്കും. അഖണ്ഡതയില്‍ വിള്ളല്‍ വീഴ്‌ത്തും. രാജ്യത്തെ നിയമം പാലിക്കാനും കുടുംബാസൂത്രണം  പാലിക്കാനും  മോദി മുസഌങ്ങളോട് വ്യക്തമായി പറയണം. ഏതു പാതിരാത്രിയില്‍ വാതിലില്‍ മുട്ടിയാലും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മോദി അവര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. അങ്ങനെയെങ്കില്‍ രാജ്യം ഭരിക്കുന്നതില്‍ മുസഌങ്ങള്‍ ഇങ്ങനെ സഹായിക്കുമോ… ശിവസേന ചോദിക്കുന്നു.

ലോക്പാലിനേക്കാള്‍ കൂടുതലായി രാജ്യത്തിന് വേണ്ടത് ഏകസിവില്‍ കോഡാണ്. ഘര്‍വാപസി വേണ്ടവര്‍ക്ക് അത് ചെയ്യാം. പക്ഷെ രാജ്യത്തിനുേമലുള്ള ഇസഌമിക കടന്നുകയറ്റം അതുകൊണ്ട് തടയാനാവില്ല.പാക്കിസ്ഥാനില്‍ ഇസഌമിക ഭരണകൂടമാണ്. ഇറാഖ് പോലുള്ള രാജ്യങ്ങളിലും ഇസഌമിക ഭരണകൂടമാണ്. എന്നാല്‍ അവിടങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് വലിയ  അന്തസൊന്നുമില്ല. എന്നാല്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കിയിട്ടുണ്ട്.

അവര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം കുതിക്കുകയാണ്.

മോദി സര്‍ക്കാര്‍ മുസഌങ്ങളുടെ വാതിലില്‍ മുട്ടി അവരെ സത്യം ധരിപ്പിക്കണം. സേന തുടരുന്നു.

2001നും 2011നും ഇടയ്‌ക്ക് മുസഌം ജനസംഖ്യ 24 ശതമാനം വളര്‍ന്നുവെന്നാണ് സെന്‍സസ് രേഖ. ഈ സമയം ദേശീയ ശരാശരി 18 ശതമാനമാണ്. ജമ്മുകശ്മീരിലാണ് ഏറ്റവും കൂടുതല്‍ മുസഌം ജനസംഖ്യ, 68.3 ശതമാനം. രണ്ടാമത് ആസാമാണ്, 34.2 ശതമാനം. മൂന്നാമത് ബംഗാള്‍, 27 ശതമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.