Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുന്നത്തൂരില്‍ തീരദേശറോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 11:30 pm IST
inKollam

ശാസ്താംകോട്ട: കല്ലടയാറിന്റെ തീരപ്രദേശമായ കുന്നത്തൂര്‍ കിഴക്കുതീരത്തുകൂടി കുന്നത്തൂര്‍-ഐവര്‍കാല പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി. കുന്നത്തൂര്‍, നെടിയവിള-പുത്തനമ്പലംറോഡില്‍ ആലുംകടവില്‍നിന്നും  ആരംഭിക്കുന്ന തീരദേശറോഡ് കൊട്ടാരക്കര-കരുനാഗപ്പള്ളി പ്രധാനപാതയില്‍ ആറ്റുകടവില്‍ അവസാനിക്കുന്ന വിധത്തില്‍ വിഭാവനം ചെയ്യണമെന്നാണ് ആവശ്യം. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത യാഥാര്‍ത്ഥ്യമായാല്‍  ഐവര്‍കാല, മാനാമ്പുഴ, പുത്തനമ്പലം പ്രദേശങ്ങളിലെ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനകരമാകും.

നിലവില്‍ ഇതുവഴി നടപ്പാതയുണ്ടെങ്കിലും പൂര്‍ണമായും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമല്ല. ഇടുങ്ങിയ വഴിക്ക് ഇരുവശവും കാടുവളര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുവഴി സഞ്ചരിക്കുവാന്‍ മടിക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധശല്യവും തെരുവുനായ്‌ക്കളുടേയും ഇഴജന്തുക്കളുടേയും ഉപദ്രവവും രൂക്ഷമാണ്. കുന്നത്തൂര്‍, പുത്തൂര്‍ മേഖലകളിലെ കശുവണ്ടിഫാക്ടറികളില്‍ ജോലിയ്‌ക്കുപോകുന്ന പുത്തനമ്പലം മേഖലയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ രാവിലേയും വൈകിട്ടും ഈ പാതയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും പലതരത്തിലുള്ള തടസ്സങ്ങള്‍ മൂലം ഏറെ ഇടുങ്ങിയ പാത ഇവര്‍ക്ക് പ്രയോജനപ്പെടാറില്ല.

കൂടാതെ കരിമ്പിന്‍പുഴ മഹാദേവര്‍ക്ഷേത്രം, കൊക്കാംകാവ് ഭഗവതിക്ഷേത്രം, കുന്നത്തൂര്‍കിഴക്ക് എന്‍എസ്എസ് കരയോഗം എന്നിവിടങ്ങളിലേക്കെത്തേണ്ടവരും ഈ വഴിയെയാണ് ആശ്രയിക്കുന്നത്. കുന്നത്തൂര്‍ ഫാക്ടറി ജംഗ്ഷനില്‍നിന്നും ആലുംകടവ് ഭാഗത്തേക്ക് പ്രവേശിക്കാന്‍ പടിക്കെട്ടോടുകൂടിയ വഴിയുണ്ടെങ്കിലും സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ ഇതും കാടുമൂടികിടക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാടുവെട്ടിത്തെളിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.

ഇതിനെത്തുടര്‍ന്നാണ് ആലുംകടവ്-കുണ്ടന്‍കടവ്-ആറ്റുകടവ് തീരദേശറോഡ് നിര്‍മ്മിക്കണമെന്ന മുറവിളി വീണ്ടും ശക്തമായിരിക്കുന്നത്. തീരദേശറോഡ് നിര്‍്മ്മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ തീരദേശറോഡ് യാഥാര്‍ത്ഥ്യമാകേണ്ട ആറ്റുതീരത്തെ റവന്യൂപുറമ്പോക്ക് സ്വകാര്യ വ്യക്തി കൈയേറി മതില്‍ നിര്‍മ്മിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ കൈയേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റക്കാരെ ഒഴിപ്പിക്കുകയും തീരദേശറോഡ് യാഥാര്‍ത്ഥ്യമാക്കുകയും വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.