Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളെ മാറിനല്‍കിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 10:27 pm IST
inErnakulam

കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളെ മാറി നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ഒരേ സമയത്ത് നടന്ന രണ്ട് പ്രസവങ്ങളിലെ കുട്ടികളെ അശ്രദ്ധമൂലം രക്ഷകര്‍ത്താക്കള്‍ക്ക് മാറി നല്‍കുകയായിരുന്നു. തുറവൂര്‍ സ്വദേശിക്കും കാലടി സ്വദേശിക്കുമാണ് കുട്ടികളെ മാറി നല്‍കിയത്. ഇതില്‍ ഒരാളുടേത് പെണ്‍കുട്ടിയും മറ്റെയാളുടേത് ആണ്‍കുട്ടിയുമായിരുന്നു.

പിഴവ് ബോധ്യപ്പെട്ട ഉടന്‍ രണ്ട് കുട്ടികളുടെയും പിതാക്കന്മാരെയും ബന്ധുക്കളെയും പ്രസവമെടുത്ത ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി. ആശുപത്രി ആര്‍എംഒയുടെ സാന്നിധ്യത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

പ്രസവത്തിന് രണ്ടാമത് പ്രവേശിപ്പിച്ച സ്ത്രീയാണ് ആദ്യം പ്രസവിച്ചത്. ഇത് മനസ്സിലാക്കാതെ ആദ്യം ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്ത സ്ത്രീയുടെ ‘ഭര്‍ത്താവിന് കുട്ടിയെ നല്‍കുകയായിരുന്നു. കൈപ്പിഴ മനസ്സിലാക്കി ആശുപത്രി അധികൃതര്‍ കുട്ടികളെ തിരികെ നല്‍കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് നഴ്‌സിംഗ് സൂപ്രണ്ട് ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഡ്യൂട്ടിയിലുള്ള നഴ്‌സുമാരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോപിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് ഐസിയുവില്‍ ഉണ്ടായ അണുബാധ, പ്രസവിച്ച ഉടനെ കുട്ടിമരിച്ച സംഭവത്തിലും ഉണ്ടായ വിവാദങ്ങളില്‍ ഈ ഡോക്ടര്‍ ഉള്‍പ്പെട്ടിട്ടും രാഷ്‌ട്രീയ പിന്‍ബലത്തിലാണ് നിലനിന്ന് പോകുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിന്റെ ശുചിത്വത്തിലും, രോഗികള്‍ക്ക് ആവശ്യത്തിന് മരുന്ന് എത്തിക്കുന്നതിലും ഈ ഡോക്ടറുടെ ‘ഭാഗത്ത് നിന്ന് വീഴ്‌ച്ചയുണ്ടാകുന്നുണ്ട്. പരാതി പെട്ടാല്‍ രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കുന്നതാണ് പതിവ്. ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നില്ലെന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇബ്രാഹിം കുഞ്ഞ് മെഡിക്കല്‍ കോളേജിനായി ഒരുവിധ ഫണ്ടും അനുവദിക്കുന്നില്ലെന്നും വ്യാപകമായ ആക്ഷേപമുണ്ട്.

ആശുപത്രി വികസന സമിതി ഉണ്ടായിട്ടും ഇത്തരം പരാതികളില്‍ ഇടപെടുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്തതില്‍ രോഗികള്‍ക്കും അമര്‍ഷമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.