Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 08:44 pm IST
in Samskriti

628. സംഗീതയോഗിനീഃ – സംഗീതവുമായി യോഗം പ്രാപിച്ചവള്‍. സംഗീതം രൂപമായവള്‍. സംഗീതത്തെ ഇഷ്ടപ്പെടുന്നവള്‍. ലളിതോപാഖ്യാനത്തില്‍ ലളിതാദേവിയുടെ മന്ത്രിമാരില്‍ പ്രധാനിയായ ശ്യാമളാദേവിയെ പതിനാറുനാമങ്ങള്‍കൊണ്ടു സ്തുതിക്കുന്നുണ്ട്. ആ നാമങ്ങളില്‍ ആദ്യത്തേത് ‘സംഗീതയോഗിനീ’ എന്നാണ്. എല്ലാ സുകുമാരകലകള്‍ക്കും അധീശ്വരിയായ ദേവിയുടെ ശക്തിസൈന്യത്തിലെ അംഗങ്ങള്‍ വീണാപാണികളാണ്.

അവരുടെ വാഹനങ്ങള്‍ മയില്‍, അരയന്നം, നകുലം, കുയില്‍, പല്ലക്ക് തുടങ്ങിയവയാണ്. ദേവിയുടെ തേരിന്റെ പേര് ഗേയചക്രം എന്നാണ്. തേരു ചലിക്കുമ്പോള്‍ അതിന്റെ ചക്രങ്ങളില്‍നിന്നു സംഗീതം പുറപ്പെടും. എല്ലാ സുന്ദരവസ്തുക്കളുടെയും സൗന്ദര്യസാരം ഏകീഭവിച്ചതാണ് ദേവിയുടെ രൂപം. ആദ്യന്തം മധുരമായ സംഗീതംപോലെ സുന്ദരമാണ്. ശ്യാമളാദേവിയുമായി ബന്ധപ്പെട്ടവ എല്ലാം. സംഗീതയോഗിനി എന്ന നാമം ദേവിക്ക് ഏറ്റവും ഉചിതമാണ്.

629. ശ്യാമാഃ – ശ്യാമ വര്‍ണ്ണമുള്ളവള്‍. ഇരുണ്ട പച്ചനിറമാണ് ശ്യാമം. ശ്രീകൃഷ്ണനും ശ്യാമവര്‍ണ്ണനാണല്ലോ. പതിനാറു വയസ്സുള്ള കന്യക എന്നും ശ്യാമാ എന്ന പദത്തിന് അര്‍ത്ഥമുണ്ട്. ഇവിടെ ശ്യാമവര്‍ണ്ണയായി സ്തുതിക്കുന്ന വ്യാഖ്യാനം മെച്ചം. ശ്യാമാ എന്ന പദം രാധാദേവിയെ കുറിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതും സ്വീകരിക്കാം.

630. ശ്യാമളാഃ – ശ്യാമ വര്‍ണ്ണമുള്ളവള്‍ എന്നുതന്നെ അര്‍ത്ഥം. ലളിതാദേവിയുടെ മന്ത്രിമാരില്‍ മുഖ്യയായ സംഗീതയോഗിനിക്ക് ശ്യാമളാ എന്നപേരിലാണു പ്രസിദ്ധി. കാളിദാസന്റെ പ്രസിദ്ധമായ ശ്യാമളാദണ്ഡകം ഓര്‍ക്കുക.

631. മന്ത്രിനായികാഃ – മന്ത്രിമാരെ നയിക്കുന്നവള്‍. ലളിതാദേവിയുടെ ശക്തിസാമ്രാജ്യത്തിന്റെ ഭരണാധികാരം ശ്യമളാദേവിക്കാണ് മന്ത്രിമാര്‍ പലരുണ്ടെങ്കില്‍ ഏതു കാര്യത്തിലും അവസാന തീരുമാനം ശ്യാമളാദേവിക്കാകയാല്‍ മന്ത്രിസായികാ എന്നു പേര്.

… തുടരും

ഡോ. ബി.സി. ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

പുതിയ വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.