ബീജിങ്: ചൈനീസ് ഓഹരി വിപണിയിലെ തകര്‍ച്ചമൂലം ഒരാള്‍ ആത്മഹത്യ ചെയ്തതായി ഓണ്‍ ലൈനില്‍ അപവാദം പ്രചരിപ്പിച്ചായളെ പോലീസ് അറസ്റ്റ് ചെയ്തു. ഹെയ്‌മന്‍ നഗരത്തിലെ ഒരു കെട്ടിടത്തില്‍ നിന്നും ഒരാള്‍ ചാടുന്നതായുള്ള വീഡിയോ ആണ് 29കാരനായ ഇയാള്‍ പ്രചരിപ്പിച്ചത്. ഒരു ടെക്‌നോളജിക്കല്‍ കമ്പനിയിയെ പ്രോജക്ട് മാനജര്‍ കൂടിയാണ് പ്രതി.
















