Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കടുത്ത സാമ്പത്തിക പ്രതിസന്ധി: ഗ്രീസില്‍ ജനങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2015, 09:45 pm IST
inWorld

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നു

ഏഥന്‍സ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഗ്രീസില്‍ ജനജീവിതം ദുരിതമയം. ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി. എടിഎമ്മുകള്‍വഴി പരമാവധി 66 ഡോളറേ പിന്‍വലിക്കാക്കാവൂയെന്ന നിയന്ത്രണം ഇരട്ടപ്രഹരമായി. ഇതോടെ, എടിഎമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിര രൂപപ്പെട്ടു.

ഐഎംഎഫ് നല്‍കിയ 1.55 മില്യണ്‍ യൂറോ തിരിച്ചടയ്‌ക്കാന്‍ ഗ്രീസിനായില്ല. ഇതോടെ, ഐഎംഎഫ് സഹായം തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത ആദ്യ വികസിത രാജ്യമെന്ന ദുഷ്‌പേരും ഗ്രീസിനായി. തിരിച്ചടവിനുള്ള അവസാന ദിവസമായി ജൂണ്‍ 30 ആണ് ഐഎംഎഫും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, യൂറോസോണുമെല്ലാം നിശ്ചയിച്ചിരുന്നത്. ഇത് ജൂലൈ അഞ്ചിലേക്കു നീട്ടണമെന്ന് പ്രധാനമന്ത്രി അലക്‌സി സിപ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നിര്‍ദേശം സ്വീകരിച്ചില്ല. വായ്‌പാ തിരിച്ചടയ്‌ക്കണമോയെന്ന് അറിയാനുള്ള ജനഹിത പരിശോധന അഞ്ചിനാണ്. അതിനു ശേഷമാകും തീരുമാനമെന്നാണ് സിപ്രസിന്റെ നിലപാട്.

അതേസമയം, പണം തിരിച്ചടയ്‌ക്കാന്‍ ഗ്രീസിനെ സഹായിക്കാന്‍ ഫണ്ട് സമാഹരണവും ആരംഭിച്ചു. വിവിധ സംഘടനകളാണ് ഇതിനു പിന്നില്‍. വ്യക്തികളില്‍നിന്നും, രാജ്യാന്തര സമൂഹത്തില്‍നിന്നുമെല്ലാം ഇതിനു പിന്തുണ ലഭിക്കുന്നുവെന്ന് സംഘാടകര്‍. ഞായറാഴ്ചത്തെ ഹിതപരിശോധനാ ഫലം ഗ്രീസിനെ യൂറോസോണില്‍നിന്ന് പുറത്തെത്തിക്കുമെന്നു കരുതുന്നവരുമുണ്ട്.

2008ല്‍ ലോകത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യമാണ് ഗ്രീസിനെ പ്രതിസന്ധിയിലെത്തിച്ചത്. ഒന്നും നോക്കാതെ പണം ചെലവഴിച്ചതിനു നല്‍കേണ്ടിവന്ന വിലയാണ് പ്രതിസന്ധിയെന്നാണ് വിദഗ്ധരുടെ പക്ഷം. ദുര്‍ബലമായ സാമ്പത്തിക ഘടന കണക്കിലെടുക്കാതെ പൊതുചെലവ് വരുമാനത്തേക്കാള്‍ കൂടുതലായി. 2010 ആയപ്പോഴേക്കും ബാധ്യത മൊത്തം വരുമാനത്തിന്റെ 146 ശതമാനും, അതായത്, 350 ബില്യണ്‍ യൂറോ. സ്വകാര്യ മൂലധനത്തിന്റെ വരവ് നിലച്ചതോടെ വിപണിയും നിശ്ചലം.

യൂറോസോണ്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ഐഎംഎഫ് തുടങ്ങിയവരാണ് സഹായവുമായി എത്തി. ഇവരെല്ലാം കൂടി 240 ബില്യണ്‍ യൂറോ നല്‍കി. ഇതിനു പകരമായി ചെലവു ചുരുക്കല്‍ പദ്ധതികള്‍ അവര്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ക്കുള്ള സഹായം, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ വെട്ടിക്കുറയ്‌ക്കാനും, നികുതി വര്‍ധിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ആദ്യം ചെവിക്കൊണ്ടില്ലെങ്കിലും, നിവൃത്തിയില്ലാതെ അനുസരിക്കേണ്ടിവന്നു.

ഇതോടെ, സാമ്പത്തികരംഗം നേരിയ തോതില്‍ മെച്ചപ്പെട്ടു. എന്നാല്‍, നടപടികള്‍ ജനങ്ങളുടെ എതിര്‍പ്പിനിടയാക്കി. ഈ വര്‍ഷമാദ്യം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഈ എതിര്‍പ്പ് പ്രതിഫലിച്ചു. ഭരണകക്ഷിയെ മറികടന്ന് ഇടതുപക്ഷ നിലപാടുള്ള അലക്‌സി സിപ്രസ് പ്രധാനമന്ത്രിയായി.

പുതിയസര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികള്‍ പിന്‍വലിച്ചു. ഇത് ജനങ്ങളെ തൃപ്തരാക്കിയെങ്കിലും, യൂറോസോണിന്റെ എതിര്‍പ്പിനിടയാക്കി. ഇതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് അവരെത്തിയത്. ഐഎംഎഫും ഇതേ നിലപാട് സ്വീകരിച്ചു. ജനഹിതപരിശോധനയ്‌ക്കു ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ജര്‍മന്‍ ചാന്‍സല്‍ ആഞ്ജലീന മെര്‍ക്കല്‍ ഇന്നലെ വ്യക്തമാക്കിയിട്ടുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.