Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2015, 09:19 pm IST
in Samskriti

616. ദണ്ഡനാഥാഃ – ദണ്ഡത്തിനു നാഥയായവള്‍. ‘ദണ്ഡം’ എന്ന പദം ഇവിടെ സൈന്യത്തെ കുറിക്കുന്നു. ലളിതാദേവിയുടെ ശക്തി സേനയുടെ അധിപയാകയാല്‍ വാരാഹീ ദേവിക്കു ദണ്ഡനാഥാ എന്നുപേര്.

617. സങ്കേതാഃ – സങ്കേതങ്ങള്‍ക്ക് അധീശ്വരിയായവള്‍, സാങ്കേതം സ്വരൂപമായവള്‍. സാങ്കേതം എന്ന പദത്തിന് സമ്പ്രദായം, രീതി എന്നര്‍ത്ഥം. ശാക്തേയമായ ആരാധനാ സമ്പ്രദായങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. പ്രധാനമായി ചക്രസങ്കേതം, മന്ത്രസങ്കേതം, പൂജാസങ്കേതം എന്നു മൂന്നു സങ്കേതങ്ങള്‍ ആഗമനങ്ങള്‍ വിധിക്കുന്നു. ഈ സമ്പ്രദായങ്ങള്‍ക്ക് അധീശ്വരിയാകയാല്‍ ദേവിക്കു സാങ്കേതാ എന്നു നാമം. ഓരോ സാങ്കേതവും വിശദമാക്കാന്‍ പല ഗ്രന്ഥങ്ങള്‍ വേണ്ടിവരും. അത് ഒഴിവാക്കുന്നു.

618. സമയേശ്വരിഃ – സമയത്തിനു ഈശ്വരിയായവള്‍. സമയം എന്ന പദത്തിന് സാമാന്യ വ്യവഹാരത്തില്‍ കാലം എന്നര്‍ത്ഥം. കാലത്തിനതീതവും കാലത്തെ നിയന്ത്രിക്കുന്നവളുമാകയാല്‍ ‘കാലീ’ (കാളീ) എന്ന് അറിയപ്പെടുന്ന ദേവി സമയേശ്വരിയാണ്.

വസിഷ്ഠന്‍, ശുക്രന്‍, സനകന്‍, സനന്ദനന്‍, സനല്‍കുമാരന്‍ എന്നീ ഋഷിമാര്‍ രചിച്ചിട്ടുള്ള ദേവീതന്ത്രങ്ങളെ പൊതുവെ കുറിക്കാന്‍ സമയം എന്ന പദം ഉപയോഗിക്കാറുണ്ട്. അവയ്‌ക്ക് ഈശ്വരി ആകയാലും സമയേശ്വരീ.

‘സമയഃ’ എന്ന പദത്തിനു ശിവന്‍ എന്നര്‍ത്ഥമുണ്ട്. സമയത്തെയാനം ചെയ്യുന്ന ശിവന്റെ ഈശ്വരിയാകയാല്‍ സമയേശ്വരി.

ദേവിയെ ആരാധിക്കുന്ന രീതിയില്‍ പ്രധാനമായ സമായചാരാ വിധികളനുസരിച്ച് ആരാധിക്കപ്പെടുന്നതിനാലും സമയേശ്വരി. മൂലാധാരം തൊട്ട് ആജ്ഞാചക്രംവരെയുള്ള ആറ് ആധാരചക്രങ്ങളിലും ദേവിയെ സങ്കല്‍പിച്ച് മാനസപൂജാവിധിപ്രകാരം പൂജിച്ച് സഹസ്രാരത്തിലെത്തിച്ച് അവിടെ വിരാജിക്കുന്ന സദാശിവചൈതന്യവുമായി യോജിപ്പിച്ച് ദേവിയെ തിരിയെ മൂലാധാരത്തിലെത്തിക്കുന്ന മാനസപൂജാക്രമമാണു സമയാചാരം. സമയാചാരവിധിപ്രകാരം പൂജിക്കപ്പെടുന്നത് ദേവിക്കു പ്രീതികരമായതിനാലും ദേവി സമയേശ്വരിയാണ്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.