Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്മൃതി ഇറാനി തുണയായി; ഖുറേഷിക്ക് ഐഐടിയില്‍ പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 07:11 pm IST
in India

ശ്രീനഗര്‍:  ഉന്നത റാങ്ക് നേടിയിട്ടും പണമില്ലാത്തതിനാല്‍  ഐഐടിയില്‍ ചേരാന്‍ കഴിയാതെ വിഷമിച്ച ജമ്മുകശ്മീരില്‍ നിന്നുള്ള  വിദ്യാര്‍ഥിക്ക് തുണയായി കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി.സാഹിദ് അഹമ്മദ് ഖുറേഷിയുടെ  പഠനത്തിന് തന്റെ  മന്ത്രാലയം സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് സ്മൃതി അറിയിച്ചു.

ഐഐടി എന്‍ട്രന്‍സില്‍   എണ്‍പത്തിയൊന്‍പതാം റാങ്ക് നേടിയ ഖുറേഷിയുടെ കഥ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പ്രവേശന കൗണ്‍സിലിങ്ങിന് പതിനായിരം രൂപ ഫീസ്  അടയ്‌ക്കണമായിരുന്നു. അതില്ലാത്തതിനാല്‍  സീറ്റ് ഉപേക്ഷിക്കാന്‍ സാഹിദ് തീരുമാനിച്ചെന്നായിരുന്നു വാര്‍ത്ത.  ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രി ഇടപെട്ടതും സഹായം ലഭ്യമാക്കിയതും.

ഭീകരാക്രമണമാണ് സാഹിദിന്റെയും ജീവിതഗതി വഴിമാറ്റിയത്. 1995 ല്‍ കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ സാഹിദിന്റെ പിതാവ്  കൊല്ലപ്പെട്ടു. ഇതോടെ സാഹിദിനെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൈകളില്‍ ഏല്‍പിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചു. കുപ് വാരയിലെ ഉള്‍നാടന്‍ ഗ്രാമമായ ഡുഡ് വാനില്‍ സാഹിദിനെ വളര്‍ത്താനും പഠിപ്പിക്കാനും ആ വൃദ്ധദമ്പതികള്‍ ഏറെ കഷ്ടതയനുഭവിച്ചു.

മുത്തശ്ശന്‍ അസീസുള്ളാ ഖുറേഷി നടത്തിയിരുന്ന ചെറു ചായക്കടയായിരുന്നു വരുമാനമാര്‍ഗം. ഐഐടി പ്രവേശനം ഉറപ്പിക്കാന്‍ പണം കണ്ടെത്താന്‍ പല വഴി നോക്കിയെങ്കിലും വിഫലമാകുകയായിരുന്നു. വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും ആദ്യം അഡ്മിഷന്‍ ലെറ്റര്‍ ഹാജരാക്കാനായിരുന്നു മറുപടി. ഒടുവില്‍ ഐഐടി മോഹം ഉപേക്ഷിച്ച് ബിരുദ കോഴ്‌സിന് ചേരാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ വിളിയെത്തിയത്.

മദ്രാസ് ഐഐടിയാണ് സാഹിദിന്റെ ആദ്യ ചോയിസ്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് ആഗ്രഹമെന്നും അടുത്ത ദിവസങ്ങളില്‍ ഐഐടിയില്‍ ചേരാനുള്ള നടപടികള്‍ ആരംഭിക്കുെമന്നും സാഹിദ് പറഞ്ഞു.

നേരത്തെ സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ ദളിത് സഹോദരങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി ഐഐടി സ്വപ്‌നം സാദ്ധ്യമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.