Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎഎസ് ഉദ്യോഗസ്ഥയെ മോശമായി ചിത്രീകരിച്ചു; ഔട്ട്‌ലുക്ക് മാസിക വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 02:46 pm IST
in India

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ മോശമായി

ചിത്രീകരിച്ച പ്രമുഖ വാര്‍ത്ത മാസികയായ ഔട്ട്‌ലുക്ക് വിവാദത്തില്‍.

സ്മിത സബര്‍വാള്‍ എന്ന ഉദ്യോഗസ്ഥയെയാണ് മാസിക തങ്ങളുടെ ഗോസിപ്പ് കോളത്തില്‍ മോശമാക്കി ചിത്രീകരിച്ച് പുലിവാലുപിടിച്ചത്.

മാസികയിലെ ‘ഡീപ് ത്രോട്ട്’ എന്ന കോളത്തില്‍ ‘നോ ബോറിങ് ബാബു’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥയുടെ രൂപഭംഗിയെപ്പറ്റിയും എങ്ങനെയാണ് അവരുടെ റാങ്ക് പെട്ടെന്ന് ഉയര്‍ന്നതിനെപ്പറ്റിയും വ്യക്തമാക്കുന്ന ലേഖനത്തില്‍ യുവതിയുടെ രൂപഭംഗിയും അവരുടെ പെട്ടെന്നുള്ള ഉയര്‍ച്ചയും തമ്മില്‍ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥയുടെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതോടൊപ്പം അംഗഭംഗി വെളിവാക്കുന്ന വസ്ത്രം ധരിച്ച് റാന്പിലൂടെ നടക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയെ നോക്കി കാമറയുമായി നില്‍ക്കുന്ന തെലുങ്കാന മുഖ്യമന്ത്രിയുടേയും, ഹര്‍ഷാരവങ്ങളോടെ ചുറ്റും നില്‍ക്കുന്ന മറ്റ് രാഷ്‌ട്രീയക്കാരുടേയും കാര്‍ട്ടൂണും ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് മാസികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഇത്തരത്തിലൊരു ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ രാജ്യത്തെ എല്ലാ സ്ത്രീകളേയും അപമാനിക്കുകയാണ് ഔട്ട്‌ലുക്ക് ചെയ്തതെന്നും അതിനാല്‍ രാജ്യത്തെ സ്ത്രീകളോട് മാസിക മാപ്പ് പറയണമെന്നും സ്മിത സബര്‍വാള്‍ പറഞ്ഞു. പതിനാല് വര്‍ഷമായി സര്‍വീസിലുള്ള വ്യക്തിയാണ് താന്‍. ആ ലേഖനം തന്നെ വല്ലാതെ വേദനിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഗൗരവമുള്ള ജോലി ചെയ്യുന്നവര്‍,? പ്രത്യേകിച്ച് സ്ത്രീകള്‍,? ഇത്തരം മഞ്ഞ പത്രപ്രവര്‍ത്തനത്തിന് ഇരയാകുന്നത് അവസാനിപ്പിച്ചേ മതിയാകൂ എന്നും അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.