Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആയുഷ് വകുപ്പ് ഉറങ്ങുകയാണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 12:52 am IST
in Vicharam

സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന അയണ്‍ ഗുളികകള്‍ മുപ്പത്തിയൊന്നു ലക്ഷം സ്‌കൂള്‍ കുട്ടികളും കഴിച്ചുകൊള്ളണമെന്ന ആഹ്വാനം സകലമാന ചാനലുകളും ഇതര മാധ്യമങ്ങളും പലതവണ ആവര്‍ത്തിക്കുന്നു.അതങ്ങനെ തുടരട്ടെ. പക്ഷേ അയണിന്റെ പോരായ്‌മ പരിഹരിക്കാന്‍ പ്രാദേശികമായ ബദല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണെന്ന് നമുക്കറിയാം. ഭക്ഷ്യയോഗ്യമായ പത്തോ ഇരുപതോ തരം ഇലക്കറികള്‍ കേരളത്തില്‍ ലഭ്യമാണ്. ആഴ്ചയില്‍ മൂന്നുദിവസം ഇലക്കറികള്‍ കഴിച്ചും അയണ്‍ കുറവ് പരിഹരിക്കാനാകും എന്ന സന്ദേശം ആയുഷ് (ആയുര്‍വേദം) വകുപ്പ് ജനങ്ങള്‍ക്ക് നല്‍കേണ്ടതല്ലേ?

മരുഭൂമികളിലും മഞ്ഞുമൂടിക്കിടക്കുന്ന രാജ്യക്കാര്‍ക്കും വൈറ്റമിന്‍, ഇരുമ്പ് തുടങ്ങിയവയുടെ കുറവ് പരിഹരിക്കാന്‍ ഗുളികകളെ ആശ്രയിക്കേണ്ടിവന്നേക്കാം. പത്തുനാല്‍പതുതരം ഭക്ഷ്യയോഗ്യമായ ഇലക്കറികള്‍  ലഭ്യമായ കേരളത്തില്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ജനങ്ങളെ ഉപദേശിക്കേണ്ട ബാധ്യത ആയുഷ് വകുപ്പ് ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആയുഷ്‌വകുപ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കെ.വി. സുഗതന്‍, ആലപ്പുഴ

മോദിവിമര്‍ശകര്‍ക്ക് എന്തുപറയാനുണ്ട്?

ബഹുരാഷ്‌ട്ര കമ്പനികളുടെ ദാസനെന്നാണ് നരേന്ദ്രമോദിയെപ്പറ്റി വിമര്‍ശകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.എന്നാല്‍ ധീരമായ നടപടിയിലൂടെ ബഹുരാഷ്‌ട്രക്കമ്പനി ഉല്‍പന്നമായ മാഗി നൂഡില്‍സ് നിരോധിക്കാന്‍ സര്‍ക്കാര്‍ കാണിച്ച ആര്‍ജവം വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്നതാണ്.ഭാരതത്തിലെ ബാല്യവും യൗവ്വനവും ബുദ്ധിയുള്ളവരായും മികച്ചപ്രതിഭകളായും മാറരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് വിദേശകുത്തകകള്‍ കൃത്രിമരുചികളും വര്‍ണക്കൂട്ടുകളുമായി ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.ഭാരതംപോലുള്ള വികസ്വര രാജ്യങ്ങളുടെമേല്‍ അവര്‍ക്ക് വ്യക്തമായ ചിന്താപദ്ധതികളുണ്ടുതാനും.ഏതായാലും ഈ നിരോധനം രുചിക്കൂട്ടുകളുടെ പിന്നാലെ ആര്‍ത്തിപിടിച്ചോടുന്ന ജനത്തിന് ഒരു പുനര്‍വിചിന്തനത്തിനു അവസരമൊരുക്കട്ടെ.

സി. ഷാജീവ്, പെരിങ്ങിലിപ്പുറം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

India

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പുതിയ വാര്‍ത്തകള്‍

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.