Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് 2.8 കോടി കുടുംബങ്ങളില്‍ ഭിന്നശേഷിയുള്ള അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2015, 10:42 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് 2. 8 കോടി കുടുംബങ്ങളില്‍ ഭിന്നശേഷിയുള്ള അംഗങ്ങള്‍ ഉണ്ടെന്ന് ജനസംഖ്യാ കണക്ക്. വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍, വീടില്ലാത്ത കുടുംബങ്ങള്‍, സംരക്ഷണ ഭവനങ്ങളില്‍കഴിയുന്ന കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങളിലെ എട്ട് തരം ഭിന്നശേഷിയുള്ളവരുടെ എണ്ണമാണ് വ്യക്തമാക്കിയിട്ടുള്ളത്. കാഴ്ച, കേള്‍വി, സംസാരം, ചലനം, മാനസിക വളര്‍ച്ച, മാനസികരോഗം, ഒന്നിലധികം ശേഷിക്കുറവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ ഓഫീസ് വിവരങ്ങള്‍ തയ്യാറാക്കിയത്.

രാജ്യത്ത് ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങള്‍ 207.8 ലക്ഷം വരുമെന്ന് കണക്കുകള്‍ പറയുന്നു. ഇത് ആകെയുള്ള കുടുംബങ്ങളുടെ 8.3 ശതമാനമാണ്. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളില്‍ 99 ശതമാനം സാധാരണ കുടുംബങ്ങളാണ്. 0.4 ശതമാനം സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങളും, 0.2 ശതമാനം ഭവനരഹിതരായ കുടുംബങ്ങളുമാണ്.

ഭിന്നശേഷിയുള്ളവരുടെ കുടുംബങ്ങളുടെ എണ്ണം 2001ല്‍ 187.3 ലക്ഷമായിരുന്നത് 2011ല്‍ 20.5 ലക്ഷം വര്‍ദ്ധിച്ച് 207.8 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 6.2 ലക്ഷം ഗ്രാമീണ മേഖലയിലും 14.3 ലക്ഷം നഗര പ്രദേശങ്ങളിലുമാണ്. 2001-2011 കാലയളവില്‍ സാധാരണ കുടുംബാംഗങ്ങളുടെ എണ്ണം 2,02,4495 ആയും സംരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം 8370ആയും ഭവന രഹിതരായ കുടുംബങ്ങള്‍ 13,560ആയും വര്‍ദ്ധിച്ചു. ഈ കാലയളവില്‍ സാധാരണകുടുംബങ്ങളിലെ ഭിന്നശേഷിയുള്ളവരുടെ എണ്ണം 48,19,388 ആയും, സംരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം 65895 ആയും ഭവന രഹിതരായകുടുംബങ്ങളില്‍ ഉള്ളവരുടെഎണ്ണം 22,948 ആയും ഉയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.