Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനഃശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 08:28 pm IST
inSamskriti

നിങ്ങള്‍ കുതിരപ്പുറത്ത് കയറുമ്പോള്‍ അതിനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് മനസ്സിലാക്കിയിരിക്കണം. അതുപോലെ മനസ്സെന്ന ഉപാധിയുമായി ബന്ധപ്പെട്ട് കഴിയുന്നിടത്തോളംകാലം അതിനെ നയിക്കാനും നിയന്ത്രിക്കാനും തെളിക്കാനും വശത്താക്കാനും കീഴടക്കാനുമുള്ള ശക്തിയെയാണ് ആദ്ധ്യാത്മികശക്തി എന്നുപറയുന്നത്.

നിങ്ങളുടെ ബഹുമുഖമായ കര്‍ത്തവ്യങ്ങളുടെ മദ്ധ്യത്തിലും വൈവിദ്ധ്യമാര്‍ന്ന സ്വഭാവക്കാരുമായുള്ള പെരുമാറ്റത്തിനിടയിലും എന്നുവേണ്ട ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും മനഃശാന്തി പുലര്‍ത്തുന്നതിന് നിങ്ങള്‍ക്ക് ആദ്ധ്യാത്മികശക്തി ആവശ്യമുണ്ട്.

സാധനകൊണ്ടും കര്‍ത്തവ്യനിഷ്ഠകൊണ്ടും ഈശ്വരകാരുണ്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകൊണ്ടും ആ ശക്തിയെ വികസിപ്പിക്കുവിന്‍. ആരുടെ മനസ്സിനും പരുക്കോ വേദനയോ ഏല്‍പ്പിക്കരുത്. കുട്ടികള്‍ തെറ്റ് ചെയ്യുന്ന വേളയില്‍ അവരെ തിരുത്തണമെന്ന് ഇതുകൊണ്ടു അര്‍ത്ഥമാക്കരുത്.

സ്വധര്‍മ്മം പാവനമാണ്. കുട്ടികളെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ അച്ഛനനമ്മമാരുടെ ധര്‍മ്മം നിങ്ങളെ അനുശാസിക്കുന്നു. കുട്ടികള്‍ നിഷ്‌ക്കളങ്കചിത്തരാണ്. അവര്‍ ശക്തരും  പൗരുഷശാലികളും ധീരോദാത്തരുമായി വളരണം. സാധനകൊണ്ട് അവരുടെ മനസ്സ് സുരക്ഷിതമാകണം. സാന്മാര്‍ഗികപരിശീലനം മുഖേന കുട്ടികളുടെ സ്വഭാവം രൂപീകരിക്കണം. അവര്‍ കുടുംബത്തിന് ഉജ്ജ്വല രത്‌നങ്ങളായും മനുഷ്യസമുദായത്തിനു മുഴുവന്‍ മാര്‍ഗ്ഗദീപമായും പ്രശോഭിക്കട്ടെ. അവര്‍ ഭൂമിദേവിയുടെ ചേവടികളില്‍ അര്‍പ്പിക്കപ്പെട്ട പൂജാമലരുകളായി ഭവിക്കണം.

പൗരുഷവും സതീത്വവും ധര്‍മ്മത്തിന്റെ രണ്ട് പ്രകടഭാവങ്ങളാണ്. പുരുഷാര്‍ത്ഥങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ മനുഷ്യനെ സഹായിക്കുന്നതേതോ അതാണ് പൗരുഷം. സതീത്വമാകട്ടെ വിശുദ്ധിയിലും പതിവ്രതാസധര്‍മ്മത്തിലും അധിഷ്ഠിതമായ സ്ത്രീത്വമാണ്. വിശുദ്ധിയും ചാരിത്ര്യവും അജയ്യശക്തികളാണ്. ഈ സല്‍ഗുണങ്ങളിലൂടെ ഒരു വ്യക്തിക്ക് മനുഷ്യരാശിയുടെ ഭൂഷണമായി പരിണമിക്കാന്‍  കഴിയും.

അമ്മയില്‍ പെട്ടെന്നു ഒരു അത്യുല്‍കൃഷ്ടഭാവം ദൃശ്യമായി. മുഖഭാവത്തിന് ആകസ്മികമായ ഒരു പരിവര്‍ത്തനം സംഭവിച്ചു. ശബ്ദം ഉയര്‍ത്തി അമ്മ ഇങ്ങനെ അരുളിചെയ്തു.

പ്രബുദ്ധമായ ഒരു വംശപരമ്പര ഭാരതവിഹായസ്സില്‍ ഉദിക്കാന്‍ പോകുന്നു. ജന്മമെടുക്കാന്‍ പോകുന്ന ആ ആത്മാക്കള്‍ അത്യധികം പരിശുദ്ധരാകകൊണ്ട് അവര്‍ മാതൃഗര്‍ഭത്തില്‍ കഴിയുമ്പോള്‍പോലും ജ്ഞാനത്തിന്റെ ഹുംകാര ധ്വനി ഉയര്‍ത്തും. വിവാഹപ്രായമെത്തിയ അല്ലയോ കുട്ടികളെ നിങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷണം ആവശ്യമുണ്ട്. നിങ്ങളാണു സ്ത്രീത്വത്തിലും മാതൃത്വത്തിലും വികസിക്കാന്‍ പോകുന്ന പൂമൊട്ടുകള്‍.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.