Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുകുമാരന്‍ നായര്‍ മറുപടി പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 10:10 pm IST
in Vicharam

സുരേഷ് ഗോപിയെ എന്‍എസ്എസ് പ്രതിനിധി സമ്മേളനം നടക്കുന്ന ഹാളില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടിരിക്കുന്നു.സുരേഷ് ഗോപി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജനറല്‍ സെക്രട്ടറിയെ കണ്ടിട്ട് പോകാന്‍ ആയിരിക്കും അവിടെ ചെന്നത് എന്നുവേണം ന്യായമായി വിചാരിക്കാന്‍. തന്നെപോലെ പ്രശസ്തനായ ഒരു വ്യക്തി (നായര്‍ സമുദായാംഗമാണോ അല്ലയോ എന്നുള്ളതല്ല പ്രാഥമികമായ കാര്യം) സമാധിയില്‍ ചെന്നിട്ടു സമുദായ സംഘടനയുടെ കാര്യകര്‍ത്താവിനെ കാണാതെ പോകുന്നത് ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് തോന്നിയിരിക്കണം. (കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ മന്നം സമാധിവരെ ചെന്നിട്ടു തന്നെകാണാന്‍ ഓഫീസില്‍ തന്റെ സമയത്തിനു വന്നില്ല എന്ന കാരണത്താല്‍ കോപിച്ചു ‘മരുന്ന് കഴിക്കാന്‍’ പോയ കാര്യവും തുടര്‍ന്ന് എന്‍ എസ്എസ് ജനറല്‍ സെക്രട്ടറി തന്നെ സ്വയം ‘നായന്മാരുടെ പോപ്പ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തത് കേരളത്തില്‍ എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടാകണം.) അക്കാര്യം ഓര്‍മ്മയുള്ളത് കൊണ്ടുകൂടിയാകണം സുരേഷ് ഗോപി സുകുമാരന്‍ നായരെ വിഷമിപ്പിക്കണ്ട എന്ന് കരുതി സമ്മേളനഹാളില്‍ ചെന്നത്. അല്ലാതെ അവിടെ ഒരു ‘ഷോ’ കാണിക്കാന്‍ ആയിരിക്കില്ല.

സുരേഷ് ഗോപിയെ പരസ്യമായി ഹാളില്‍നിന്ന് ഇറക്കിവിട്ടതിലൂടെ ഒരു വലിയ സംഘടനയുടെ തലപ്പത്തുള്ള ആള്‍ എന്ന നിലയില്‍ ഒരിക്കല്‍ സ്വയം ‘പോപ്പ്’ ആയി പ്രഖ്യാപിച്ച സുകുമാരന്‍ നായര്‍ ഇന്ന് സ്വയം തികഞ്ഞ അല്‍പ്പനായി ഇടിച്ച് താഴ്‌ത്തുകയാണ് ചെയ്തത് എന്ന് തോന്നുന്നു.

ഇന്ന് നിരവധി നായര്‍ സമുദായാംഗങ്ങള്‍ പല മാധ്യമങ്ങളിലൂടെ ജനറല്‍ സെക്രട്ടറിയോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ അദ്ദേഹം തന്റെ നടപടിക്കു കാരണമാകാന്‍ എന്ത് പ്രവൃത്തിയാണ് സുരേഷ് ഗോപിയില്‍ നിന്ന് ഉണ്ടായത് എന്ന് വ്യക്തമാക്കാന്‍ തയാറാകണം. അതിനു അദ്ദേഹത്തിനു ബാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.