Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സമരസ്മരണകളില്‍ വിതുമ്പിയ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 12:01 pm IST
inPalakkad

പാലക്കാട്: അടിയന്തരാവസ്ഥയെന്ന കരാളാവസ്ഥയുടെ ഓര്‍മ്മകള്‍ നിറഞ്ഞപ്പോള്‍ പൊട്ടിക്കരച്ചിലും പിന്നെ വിതുമ്പലും…..  ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികത്തില്‍ സമരസേനാനികളെ ആദരിക്കല്‍ ചടങ്ങ് ഇങ്ങനെ വികാര നിര്‍ഭരമായി.

മുഖ്യപ്രഭാഷണം നടത്തിയ അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ബിജെപിയുടെ ഇപ്പോഴത്തെ കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തീഷ്ണമായ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. ഇതോടെ സദസ്സൊന്നാകെ വിതുമ്പി……

ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമായതുകൊണ്ട് രേഖപ്പെടുത്തി വയ്‌ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആയിരക്കണക്കിന് ത്യാഗികളായ സമരഭടന്‍മാരെ അപമാനിക്കുന്ന കപടചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഓര്‍മ്മിപ്പിച്ചു.  അല്ലാത്തപക്ഷം ആയിരക്കണക്കിന് ത്യാഗികളായ സമരഭടന്‍മാരെ അപമാനിക്കുന്ന കപടചരിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടും.

പ്രമുഖമാധ്യമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തിയത് നക്‌സല്‍ പ്രസ്ഥാനങ്ങളാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതു അജ്ഞതേ നിന്റെ പേരോ മാധ്യമം എന്ന് ചോദിച്ചുപോകുകയാണെന്ന് അദ്ദേഹ് പറഞ്ഞു. രാഷ്‌ട്രീയം സമര്‍പ്പണമാണ് എന്ന ജെപിയുടെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയ സമരഭടന്‍മാര്‍ ജീവിക്കുന്ന രക്തസാക്ഷികളാണ്. അവരെപ്പറ്റി ഒരുവാക്കുപോലും മാധ്യമങ്ങള്‍ പറയാത്തത് പരിഹാസ്യമാണ് ശ്രീധരന്‍പിള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍മടിച്ചു നിന്നപ്പോള്‍ സംഘപ്രസ്ഥാനങ്ങള്‍ മാത്രമാണ്  സമരം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയാണ് സി.അച്യുതമേനോന്‍. ഫാസിസ്റ്റുകളായ ആര്‍എസ്എസിനു നേരെയാണ് അടിയന്തരാവസ്ഥ എന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത്. കക്കയം ക്യാമ്പില്‍ കാണാതായ രാജന്റെ പിതാവിനോട് താങ്കളുടെ മകനെ അന്വേഷിക്കലല്ല എന്റെ ജോലി എന്ന പറഞ്ഞ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. റഷ്യന്‍ പ്രസിദ്ധീകരണമായ പ്രവ്ദയിലൂടെ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും ന്യായീകരിച്ചതും അച്യുതമേനോനാണ്.

ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു.ദേശീയ സമിതി അംഗം എന്‍.ശിവരാജന്‍ ആമുഖപ്രഭാഷണം നടത്തി. വി.രാമന്‍കുട്ടി, പി.ഭാസി, പി.വേണുഗോപാല്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

Entertainment

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Entertainment

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

പുതിയ വാര്‍ത്തകള്‍

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ ബാങ്കുകള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.