Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അക്ഷരം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 03:48 pm IST
in Varadyam

അടിയന്തരാവസ്ഥക്കാലത്ത് അടല്‍ ബിഹാരി വാജ്‌പേയി എഴുതിയ കവിത

അക്ഷരവും അച്ചടിയും അച്ചടക്കത്തിന്റെ പേരില്‍ കൂച്ചുവിലങ്ങില്‍ പെട്ട കാലമായിരുന്നു അടിയന്തരാവസ്ഥ. പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ്. പ്രസംഗങ്ങള്‍ക്കു വിലക്ക്. പക്ഷേ, അവിടെ വിലക്കതിജീവിച്ച വിപ്ലവങ്ങള്‍ ഉണ്ടായി. ചിലര്‍ പഞ്ചപുച്ഛമടക്കി സുഖമായി, സുരക്ഷിതരായി സുഖിച്ചു. പക്ഷേ പലരും പ്രതികരിച്ചു. അവ ഒറ്റപ്പെട്ടതെങ്കിലും സിംഹ ഗര്‍ജ്ജനങ്ങളായിരുന്നു. വാക്കിലും വരയിലുമായി അവ പ്രചോദിപ്പിച്ചു.

ബാംഗ്ലൂര്‍ ജയിലില്‍ക്കിടന്ന് അടല്‍ ബിഹാരിവാജ്‌പേയി എഴുതിയ ‘തലപോയാലും ഏകാധിപതിക്കു മുന്നില്‍ തലകുനിയ്‌ക്കില്ല’ എന്ന കവിത ഭാരതം മുഴുവന്‍ പ്രചരിപ്പിക്കപ്പെട്ടു. പ്രസിദ്ധ സാഹിത്യകാരനും വയോവൃദ്ധനുമായ വി. എസ്. ഖാണ്ഡേക്കര്‍ ജ്ഞാനപീഠ പുരസ്‌കാരം തിരിച്ചുനല്‍കി 21 ദിവസം ഉപവാസമെടുത്ത് പ്രതിഷധിച്ചു. ‘തത്വമസി’ എഴുതിയ പ്രൊഫ. സുകുമാര്‍ അഴീക്കോട് അടിയന്തരാവസ്ഥക്ക് അനുകൂലമായി ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ഇടതുപക്ഷ സഹയാത്രികരായ ഒഎന്‍വി, പി. ടി. ഭാസ്‌ക്കരപ്പണിക്കര്‍, തോപ്പില്‍ ഭാസി, പി. ഭാസ്‌ക്കരന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പി. ഗോവിന്ദപിള്ള, കെ. ഗോവിന്ദപ്പിള്ള, എന്‍.എ. കരീം, കാമ്പിശ്ശേരി കരുണാകരന്‍ തുടങ്ങിയ വിപ്ലവ സാഹിത്യകാരന്മാരും ബുദ്ധിജീവികളുമെല്ലാം നിശബ്ദരായി.

എന്നാല്‍ നട്ടെല്ലുള്ളവര്‍ അവരുടെ വഴികളിലൂടെ ചെറുതും വലുതുമായ പ്രതിഷേധം പ്രകടിപ്പിച്ചു. പി. പരമേശ്വരന്‍ സമരം ചെയ്ത് ജയിലില്‍ പോയി. ഒ.വി.വിജയന്‍ കാര്‍ട്ടൂണ്‍ വരച്ച് പ്രതിഷേധിച്ചു. എം. ഗോവിന്ദന്‍ ”എഴുത്തോ, നിന്റെ കഴുത്തോ” എന്ന കവിതയെഴുതി. അയ്യപ്പപ്പണിക്കര്‍ ‘കടുക്ക’ എന്ന കവിതയിലൂടെ ഉറച്ച ശബ്ദം കേള്‍പ്പിച്ചു. ജനസന്ദേശം, കുരുക്ഷേത്രം, സുദര്‍ശനം എന്നീ ഒളിവുകാലപ്രസിദ്ധീകരണങ്ങള്‍ ജന്മംകൊണ്ടു. മുതിര്‍ പത്രപ്രവര്‍ത്തകനായ പി.രാജനെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

ഒളിവിലെ വാര്‍ത്താമാധ്യമമെന്ന നിലയില്‍ ഭാരതത്തിലുടനീളം പ്രസിദ്ധീകരണങ്ങളുണ്ടായതിന്റെ ഭാഗമായി കേരളത്തില്‍ കുരുക്ഷേത്രം പ്രസിദ്ധീകരണമാരംഭിച്ചു. മാധ്യമങ്ങളെല്ലാം സെന്‍സര്‍ഷിപ്പിന്റെ കീഴിലായിരുന്നതുകൊണ്ട് നാട്ടില്‍ നടക്കുന്ന വാര്‍ത്തകളറിയാന്‍ കുരുക്ഷേത്രം മാത്രമായിരുന്നു ഒരു വഴി. ആകെ 19 ലക്കം കുരുക്ഷേത്രം ഇറങ്ങിയതില്‍ 13-ാം ലക്കം മുതല്‍ അത് എഡിറ്റു ചെയ്യാനുള്ള ചുമതല ഈ ലേഖകനായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ കുരുക്ഷേത്രംപോലെയുള്ള ഒരു പ്രസിദ്ധീകരണത്തിനു പ്രസക്തിയില്ലാതായി. 1977 ജനുവരി 26ന് പുറത്തിറങ്ങിയ 19-ാമത്തെ ലക്കത്തോടെ കുരുക്ഷേത്രം പ്രസിദ്ധീകരണം നര്‍ത്തി. ”ഇനിയും ഏകാധിപത്യത്തിന്റെ വീര്‍പ്പുമുട്ടലും വിങ്ങിപ്പൊട്ടലുകളുമാണ് വരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പാഞ്ചജന്യം മുഴക്കി കുരുക്ഷേത്രം ജനങ്ങളിലേക്കിറങ്ങി വരുമെന്ന” വാഗ്ദാനത്തോടെയാണ് ആ ലക്കം അവസാനിപ്പിച്ചത്.

1973 ഡിസംബര്‍ മുതല്‍ ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഡിറ്റോറിയല്‍ അംഗമായി ഈ ലേഖകന്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥക്കെതിരെ സമരംചെയ്ത് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും അതേത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുകയും ജനതാസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത കേരളത്തിലെ ഒരേയൊരു പത്രപ്രവര്‍ത്തകന്‍ ഈ ലേഖകനായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

India

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

പുതിയ വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.