Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാവരും ഉയര്‍ത്തപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 09:46 pm IST
inSamskriti

മനുഷ്യസ്വാതന്ത്ര്യത്തിന്റെ ശാശ്വതമായ അവകാശസ്ഥാപനമാണ് കര്‍മ്മം. കര്‍മ്മംകൊണ്ട് നമുക്കു നമ്മെ താഴ്‌ത്താമെങ്കില്‍, തീര്‍ച്ചയായും അതുകാണ്ടു നമ്മെ ഉയര്‍ത്തലും നമ്മുടെ കഴിവില്‍ പെട്ടതാണ്. പോരാത്തതിന്, സാമാന്യജനം സ്വന്തം കര്‍മ്മം കൊണ്ടുമാത്രമല്ല താഴ്‌ത്തപ്പെട്ടത്. അതുകൊണ്ടു നാമവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കുറേക്കൂടി നല്ല ചുറ്റുപാടു നല്‍കണം.

ജാതിസമീകരണമൊന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ജാതി വളരെ നല്ല ഒരേര്‍പ്പാടാണ്. ജാതിയാണ് ഞങ്ങള്‍ അനുസരിക്കാനുദ്ദേശിക്കുന്ന പരിപാടി. ജാതി യഥാര്‍ത്ഥത്തില്‍ എന്താണെന്ന് പത്തു ലക്ഷത്തിലൊരാള്‍ അറിയുന്നില്ല. ജാതിയില്ലാത്ത ഒരു രാജ്യവും ലോകത്തിലില്ല. ഭാരതത്തില്‍, നാം ജാതിയില്‍നിന്നു ജാതിയില്ലാത്തൊരു നിലയിലെത്തുന്നു. ജാതി ആദ്യന്തം ആ തത്ത്വത്തില്‍ അധിഷ്ഠിതമാണ്. ഭാരതത്തില്‍,എല്ലാവരെയും ബ്രാഹ്മണരാക്കാനാണ് പദ്ധതി; ബ്രാഹ്മണനാണ് മാനവജാതിയുടെ ആദര്‍ശം. ഭാരതചരിത്രം വായിച്ചുനോക്കിയാല്‍ കാണാം, താഴ്ന്ന വര്‍ഗ്ഗക്കാരെ ഉയര്‍ത്താനുള്ള പ്രയത്‌നം എല്ലാക്കാലത്തും നടന്നിട്ടുണ്ടെന്ന്. ഉയര്‍ത്തപ്പെട്ടിട്ടുള്ള വര്‍ഗ്ഗങ്ങള്‍ അനേകമാണ്. സര്‍വ്വരും ബ്രാഹ്മണരാകുന്നതുവരെ കൂടുതലാളുകള്‍ തുടര്‍ന്നുവരും അതാണ് പദ്ധതി. ആരെയും ആഴ്‌ത്താതെ അവരെ ഉയര്‍ത്തുകമാത്രമേ നാം ചെയ്യേണ്ടു. ഇത് ഏറിയ കൂറും ബ്രാഹ്മണര്‍ തന്നെ ചെയ്യേണ്ടതാണ്.

കാരണം, സ്വന്തം ശവക്കുഴി തോണ്ടുകയെന്നുള്ളത് ഓരോ അഭിജാതപ്രാമാണ്യത്തിന്റെയും കര്‍ത്തവ്യമാണ്. അതെത്രയും വേഗം ചെയ്യുന്നുവോ അത്രയും ഏവര്‍ക്കും നന്ന്. ഒട്ടും അമാന്തിക്കരുത്. യൂറോപ്പിലോ അമേരിക്കയിലോ നിലവുള്ളതില്‍ ഭേദമാണ് ഭാരതത്തിലെ ജാതി. അതു സര്‍വ്വാംഗം നല്ലതാണെന്നല്ല ഞാന്‍ പറയുന്നത്. ജാതിയില്ലായിരുന്നെങ്കില്‍ നിങ്ങളെവിടെയായേനേ? ജാതിയില്ലായിരുന്നെങ്കില്‍ നിങ്ങളുടെ പഠിപ്പും മറ്റു കാര്യങ്ങളുമൊക്കെ യൂറോപ്യന്മാര്‍ക്കു പരീക്ഷിക്കാന്‍ ഒന്നും ബാക്കി കാണാഞ്ഞേനെ! സര്‍വ്വവും മുഹമ്മദീയര്‍ തകര്‍ത്തു തരിപ്പണമാക്കിയേനെ.

ഭാരതസമുദായം അനങ്ങാതെ നില്‍ക്കുന്നതായി നിങ്ങളെവിടെക്കാണുന്നു? അതു സദാ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ചില കാലങ്ങളില്‍, വൈദേശികാക്രമണകാലത്തും മറ്റും,പുരോഗമനം മന്ദഗതിയിലായിരുന്നു. മറ്റു സമയങ്ങളില്‍ ശീഘ്രവും. ഇതാണ് ഞാനെന്റെ നാട്ടുകാരോടു പറയുന്നത്. ഞാനവരെ നിന്ദിക്കുന്നില്ല. ഞാനവരുടെ ഭൂതകാലത്തിലേക്കു കണ്ണോടിക്കുന്നു. അത്തരം പരിതസ്ഥിതികളില്‍ ഒരു ജനതയ്‌ക്കും കൂടുതല്‍ ശോഭനമായ കാര്യങ്ങള്‍ ചെയ്യുക  സാദ്ധ്യമല്ലെന്നു ഞാന്‍ കാണുന്നു. അവര്‍ ചെയ്തത് നന്നായിട്ടുണ്ടെന്ന് ഞാനവരോടു പറയുന്നു. കൂടുതല്‍ നന്നായി ചെയ്യാനേ ഞാനവരോടാവശ്യപ്പെടുന്നുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.