Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അടിയന്തിരാവസ്ഥയെ തോല്‍പ്പിച്ചത്‌ സംഘപ്രസ്ഥാനങ്ങളുടെ പോരാട്ടം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 09:11 am IST
inKasargod

കാഞ്ഞങ്ങാട്‌: ഇന്ദിരാഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തെ ചവറ്റുകൊട്ടയിലിട്ട്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പൊരുതി ജനാധിപത്യം വീണ്ടെടുത്തത്‌ സംഘ പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നുവെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കെ.മാധവന്‍ ഫൗണ്ടേഷണ്റ്റെയും തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാര്‍ലമെണ്റ്ററി അഫയേഴ്‌ സി ണ്റ്റെയും ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്‌ പി.സ്മാരക മന്ദിരത്തില്‍ നടന്ന രാഷ്‌ട്രീയ സംവാദത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച്‌ പറയുന്ന കമ്മ്യൂണിസ്റ്റുകളില്‍ ഒരു വിഭാഗം ഇന്ദിരാഗാന്ധിയോട്‌ കൂറ്‌ പ്രഖ്യാപിച്ചപ്പോള്‍ മറുവിഭാഗം മാളത്തിലായിരുന്നു. കഴിഞ്ഞ ൧൦ കൊല്ലമായി കോണ്‍ഗ്രസ്സ്‌ ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യത്തിണ്റ്റെ ശ്രീ കോവിലായ പാര്‍ലമെണ്റ്റിനെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയെ പോലും കൂട്ടിലടച്ചതുപോലെയാക്കി. ഇവിടെ കാണുന്ന മതേതരത്വം കപടമാണ്‌. കോണ്‍ഗ്രസ്സുകാര്‍ കൊന്നത്‌ ആയിരക്കണക്കിന്‌ സിക്കുകാരെയാണ്‌. കോണ്‍ഗ്രസ്സുകാരനായ എ.കെ.ആണ്റ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്‌ മാറാട്‌ എട്ട്‌ ഹിന്ദുക്കളെ കൊന്നത്‌. ൧൬ വര്‍ഷമായി ആസ്സാമില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്‌. എന്നിട്ടും ഒരു കോടതിയും അന്വേഷണ ഏജന്‍സികളും കുറ്റക്കാരനാണെന്ന്‌ കണ്ടെത്താത്ത നരേന്ദ്രമോദിയെ വര്‍ഗ്ഗീയ വാദിയെന്നും രക്തദാഹിയെന്നും വിളിക്കുന്നു. ഇത്തരം കപടന്‍മാരായ മതേതര വാദികളാണ്‌ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യന്‍ കോളേജ്‌ ഓഫ്‌ ജേര്‍ണ്ണലിസം ചെയര്‍മാന്‍ ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. എഴുത്തുകാരന്‍ സക്കറിയ, മുന്‍മന്ത്രി ബിനോയ്‌ വിശ്വം, സിപിഎം ജില്ലാ സെക്രട്ടറി സതീഷ്‌ ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.ശ്രീധരന്‍ സ്വാഗതവും സായി ബാലന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പുതിയ വാര്‍ത്തകള്‍

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.