റോം: ക്രൊയേഷ്യന്‍ സൂപ്പര്‍ താരം മരിയോ മാന്‍സുകിച്ച് ജുവന്റസിലേക്ക് ചേക്കേറി. സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡില്‍ നിന്നാണ് താരം സീരി എയിലേക്ക് എത്തുന്നത്. 19 ദശലക്ഷം യൂറോക്കാണ് താരത്തെ ജുവന്റസ് സ്വന്തം നിരയില്‍ എത്തിച്ചത്. പോയ സീസണില്‍ അത്ലറ്റികോ മാഡ്രിഡിനായി 42 കളികളില്‍ നിന്ന് 20 ഗോളുകള്‍ ഈ താരം നേടിയിട്ടുണ്ട്.
















