Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്താന്‍ ഉരുകുന്നു; മരണസംഖ്യ 400 ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2015, 10:39 am IST
inWorld

കറാച്ചി:  പാകിസ്താനില്‍ അത്യുഷ്ണത്തിലും ചൂടുകാറ്റിലും കഴിഞ്ഞ നാലുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 400 ആയി. . രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയെ ആണ് ഉഷ്ണക്കാറ്റ് പ്രതികൂലമായി ബാധിച്ചത്.

ഏറ്റവും കൂടുതല്‍ മരണവും റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും ഇവിടെനിന്നാണ്. നാലുദിവസമായി സിന്ധ് പ്രവിശ്യയില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച അബ്ബാസി ഷഹീദ് ആശുപത്രിയില്‍ മാത്രം ഏഴുപേര്‍ കൂടി മരിച്ചതായി ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ടുചെയ്തു. ഇവിടെ ശനി, ഞായര്‍ ദിവസങ്ങളിലായി 30 പേര്‍ മരിച്ചിരുന്നു. ചൂടിനൊപ്പം അതിസാരവും പടര്‍ന്നുപിടിച്ചിട്ടുണ്ട്.

ജിന്ന പി.ജി. മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച 85 പേരും ഞായറാഴ്ച 50 പേരും മരിച്ചു. കറാച്ചി സിവില്‍ ആസ്പത്രിയിലാണ് 35 മരണം. കറാച്ചിയില്‍ ഈവര്‍ഷത്തെ കൂടിയ ചൂട് 45 ഡിഗ്രി ശനിയാഴ്ച രേഖപ്പെടുത്തി.

സിന്ധിലെ ജകോബബാദ്, ലര്‍കാന, സുക്കൂര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച താപം 48 ഡിഗ്രിവരെ എത്തിയിരുന്നു. സിന്ധ് പ്രവിശ്യയില്‍ ഈവര്‍ഷം മുമ്പെങ്ങുമില്ലാത്ത വിധമാണ് ചൂട്. ജൂണ്‍ തുടക്കത്തില്‍തന്നെ ഇവിടെ കടുത്തചൂടില്‍ 17 പേര്‍ മരിച്ചിരുന്നു.

ആശുപത്രികളിലെ തിരക്ക് കണക്കിലെടുത്ത് ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരും അവധി എടുക്കുന്നതിനെ കര്‍ശനമായി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനത്തോടെ ഉണ്ടായ അത്യുഷ്ണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ 2300 ലധികം പേര്‍ മരിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

India

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

Entertainment

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.