Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്‌നേഹമെന്ന കുരിശ് താങ്ങുന്നവരോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 09:48 pm IST
in Vicharam

സ്‌നേഹമെന്ന കുരിശ് എന്ന എസ്.രമേശന്‍ നായരുടെ ജന്മഭൂമി ലേഖനം വായിച്ചു. സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. മറ്റേതെങ്കിലും പത്രത്തില്‍ ഇത് അച്ചടിച്ച് വരുമോ?പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള രക്തസാക്ഷി മണ്ഡപം നോക്കിയാല്‍ ഏതാണ്ട് എല്ലാം തന്നെ ഹിന്ദു നാമധാരികളുടേതായിരിക്കും. കഴിഞ്ഞ 60 വര്‍ഷമായി ഇടതിലും വലുതിലും മാറിമാറി കുത്തി അനുഭവിച്ചാലും ഇവറ്റകള്‍ക്ക് മനസിലാകില്ല. ഇന്ന് നല്ലൊരു കോളേജില്‍ അഡ്മിഷന്‍ വേണമെങ്കില്‍ അരമനയില്‍ കൈമുത്തുകയോ പൊന്നാനിയില്‍ പോവുകയോ വേണ്ടിവരും.

ഒ. രാജഗോപാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയാണെന്ന് എതിരാളികള്‍പോലും സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടരുടെ അട്ടഹാസം കേട്ടാല്‍ തലയില്‍ കൈവച്ചു നിലവിളിക്കാന്‍ തോന്നും. കമ്മ്യൂണിസത്തിന്റെ എബിസിഡി അറിയുന്നൊരാള്‍ക്ക് ഒരുനിമിഷംപോലും ആ പ്രസ്ഥാനത്തില്‍ തുടരാന്‍ ആവില്ല. ഹിന്ദു എന്നതിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് അതില്‍ നിന്നും വിട്ടുപോകാനും ആവില്ല. ആര്‍എസ്എസ് എന്ന സംഘടന നിലവിലില്ലായിരുന്നെങ്കില്‍ ഇന്ന് ഭാരതം ഉണ്ടാകില്ലായിരുന്നു. നമ്മുടെയൊക്കെ അമ്മ പെങ്ങമ്മാര്‍ അല്‍പമെങ്കിലും സുരക്ഷിതരായിരിക്കുന്നെങ്കില്‍ വലിയ ഒരളവുവരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് നാം കടപ്പെട്ടിരിക്കുന്നു.

എന്നാല്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ആര്‍എസ്എസ് അജണ്ട എന്നൊക്കെ വിളിച്ചുകൂവുന്നത് ഹിന്ദു നാമധാരികളാണെങ്കില്‍ എന്ത് ചെയ്യാനാകും. ഓരോ അരമനക്ക് ചുറ്റും ഏക്കര്‍ കണക്കിനു ഭൂമി. താറാവ്, മുയല്‍, പന്നി, പോത്ത് കൃഷി. സേവിക്കാന്‍ വീഞ്ഞ്. മതിലിനപ്പുറം സമാന ചുറ്റുപാടില്‍ സ്ത്രീത്വം. അരമന കിണറുകളില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ തലയോട്ടി കണ്ടില്ലങ്കിലേ അതിശയപ്പെടാനുള്ളൂ. ടോര്‍ച്ചുകൊണ്ട് അടിയേറ്റ് മരണപ്പെട്ട മറിയക്കുട്ടി, പുലര്‍ച്ചെ കോണ്‍വെന്റിന്റെ അടുക്കളയില്‍ ദാഹജലം അന്വേഷിച്ചുപോയ സിസ്റ്റര്‍ അഭയ അവിഹിതം കണ്ടതിന്റെ പേരില്‍ കിണറ്റ് വെള്ളത്തില്‍ ജീവന്‍ അവസാനിപ്പിക്കേണ്ടി വന്നു.

സന്ധ്യാ നേരത്ത് ചികിത്സ തേടി ഊട്ടിയിലെ അരമന ആതുരാലയത്തിചെന്ന സണ്ണി എടാട്ട്കരക്ക,് ലോഹയും ചുരുട്ടി പിടിച്ച് ഓടേണ്ടി വന്ന വൈദികനെ കാണേണ്ടി വന്നു. ഈ സംഭവങ്ങളില്‍ ഇരക്കൊപ്പം ആയിരുന്നു സഭ നില കൊള്ളേണ്ടിയിരുന്നത് . എന്നാല്‍ സഭ എന്നും വേട്ടക്കാരനൊപ്പം ആയിരുന്നു. അത് അങ്ങനേയെ ആവുകയുള്ളൂ. കാരണം ഇന്ന് ലോകത്ത് ഏറ്റവും ശക്തമായ മാഫിയാ സംഘമാണ് ക്രിസ്തീയ വൈദിക സഭ എന്ന് ചരിത്രം പഠിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.