Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

യോഗയുടെ ഫലസിദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 09:57 pm IST
in Vicharam

യോഗ ചെയ്യുമ്പോള്‍ ഒരു താളക്രമം വേണം. നമ്മുടെ ശ്വാസവും ഇതേ താളക്രമത്തിലായിരിക്കണം. ശ്വാസം മൂലാധാരത്തിന്റെ പിറക് വശത്തില്‍ക്കൂടി ആരംഭിച്ച് മുകളിലോട്ട് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ അവസാനം സഹസ്രാരപത്മവും കഴിഞ്ഞ് ക്രമത്തില്‍ മുന്‍ഭാഗത്തുകൂടി പടിപടിയായി താഴ്ന്നുവന്ന് മൂലാധാരത്തില്‍ തന്നെ അവസാനിക്കണം. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇഡനാഡിയില്‍ക്കൂടി ശ്വാസമെടുത്ത് പിംഗളനാഡിയില്‍ക്കൂടി ഉഛ്വസിക്കണം.

ഇത് മുകളില്‍ പറഞ്ഞ താളക്രമത്തില്‍ ആകുമ്പോള്‍ ധ്യാനം ആകുന്നു. ഇങ്ങനെ ശ്വസിക്കുമ്പോള്‍ ഈ രണ്ട് നാഡിയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന സുഷുമ്‌ന നാഡിയുണ്ട്. ഈ നാഡിയുടെ ഏറ്റവും താഴെയായി വെള്ളരിയുടെ വള്ളിപോലെ അല്ലെങ്കില്‍ നാഗത്തെപോലെ ചുരുണ്ടുകൂടി ഉറങ്ങുന്ന കുണ്ഢലിനീ ശക്തിയുണ്ട്. ഇത്തരത്തില്‍ ശ്വാസമെടുക്കുമ്പോള്‍ സഹസ്രാര പത്മത്തില്‍ അമൃത് പൊഴിയുമെന്നാണ് പറയുന്നത്. സഹസ്രാരപത്മത്തില്‍ അനുഭവപ്പെടുന്ന ഈ അമൃതപ്രവാഹം അനുഭവിക്കാനായി സുഷുമ്‌നയുടെ ഏറ്റവും താഴെയായി നിദ്രകൊള്ളുന്ന കുണ്ഢലിനീ ശക്തി മെല്ലെ പത്തിവിടര്‍ത്തി മുകളിലോട്ട് കയറും. ഇത് ലക്ഷത്തില്‍ ഒരാള്‍ക്കോ മറ്റോ മുഴുവനായി അനുഭവപ്പെടുകയുള്ളൂ. ഈ കുണ്ഡലിനീ ശക്തി ഓരോ സ്ഥലത്ത് എത്തുമ്പോള്‍ നമുക്ക് വ്യത്യസ്തമായ അനുഭൂതികള്‍ ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിലൂടെ ലോകത്തില്‍ നടക്കുന്ന സകല കാര്യങ്ങളും അറിവും നിഷ്പ്രയാസം കരഗതമാകും.

വളരെ ചിട്ടയോടുകൂടി നടത്തുന്ന തികച്ചും ലളിതമായ ഒരു വ്യായാമമുറ മാത്രമാണ് യോഗ. പിന്നെ ചില ആചാര്യന്മാര്‍ ഇതിന്റെ തുടക്കത്തില്‍ ഓം എന്ന് തുടങ്ങി ഒരു ശ്ലോകം ചൊല്ലി ലോകത്തിലെ സമസ്ത ജീവജാലങ്ങള്‍ക്കും സൗഖ്യം വരേണമേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നേരത്തെ പറഞ്ഞ താളക്രമത്തില്‍ ശ്വാസോഛ്വാസം ചെയ്താല്‍ മാത്രം തന്നെ ഒരു പ്രത്യേകതരം അനുഭൂതി ലഭിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റിയിൽ ഒരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ല;അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നത്,അൻസിബ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.