ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജ് എടുത്ത തീരുമാനം ശരിയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് തന്നെയാണു സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാരും പാര്‍ട്ടിയും സുഷമയ്‌ക്കൊപ്പമുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു.
















