Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തേനി ദേശീയപാത നിലവാരം ഉയരും; കുരുക്കഴിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2015, 08:27 pm IST
inKollam

കൊല്ലം: കൊല്ലം-തേനി ദേശീയ പാതയുടെ പണികള്‍ പൂര്‍ത്തിയായാലും ഇതുവഴിയുള്ള ഗതാഗത കുരുക്കിന് പരിഹാരമാകില്ല. നിലവിലെ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയരുമെന്നതൊഴിച്ചാല്‍ ജനോപകരമായ പ്രക്രിയ നടക്കില്ലെന്ന് ഉറപ്പായി. കൊല്ലം -ചെങ്ങന്നൂര്‍ കോട്ടയം-കുമളി എന്നിവിടങ്ങള്‍ വഴിയാണ് തേനി-ദേശീയപാത കടന്നു പോകുന്നത്

കൊല്ലം ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള പാതയുടെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം കടപുഴ മുതല്‍ കൊല്ലക്കടവ് വരയുള്ള ഭാഗത്ത് പണികള്‍ നടന്നു വരുകയാണ്.

രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം കൊല്ലം മുതല്‍ കടപുഴ വരെയാണ് നടക്കേണ്ടത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. നിലിവലെ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പണികളാണ് നടക്കുന്നത്.  രണ്ട് വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ തേവള്ളി മുതലുള്ള റോഡ് ദേശീയപാത അധികൃതര്‍ക്ക് കൈമാറിയത്. നിലവില്‍ റോഡിന് വീതികൂട്ടണമെങ്കില്‍ സംസ്ഥാനം റോഡിന് ഇരുവശത്തുനിന്നും സ്ഥലമെറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് നല്‍കേണ്ടി വരും.

എന്നാല്‍ ഇതുവരെയും സ്ഥലമെടുപ്പ് നടന്നിട്ടില്ല. സ്ഥലം ഏറ്റെടുത്ത് കല്ലിട്ടാല്‍ പണികള്‍ ദ്രുതഗതിയില്‍ നടക്കും. ധാരാളം വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിച്ചു മാറ്റേണ്ടുന്ന കാലതാമസം ഒഴിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. ദേശീയ പാതയുടെ വീതികൂട്ടണമെന്നാവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. വീതികൂട്ടിയാല്‍കൊല്ലം നഗരത്തിന്റെ ഗതാഗതക്കുരുക്കിനും ഇത് പരിഹാരം കാണുവാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തേവള്ളി മുതല്‍ അഞ്ചാലുംമൂട് വരെയുള്ള ഭാഗങ്ങളില്‍ രണ്ടു ബസുകള്‍ക്ക് പോലും കടന്ന് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.  അനധികൃത പാര്‍ക്കിംഗും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അഞ്ചാലുമൂട്ടിലും  വാഹനഗതാഗതം താറൂമാറാകുകയാണ്. കാല്‍ നടയാത്രകാര്‍ക്കു പോലും നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇവിടെക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ റോഡിലിട്ട് സാധനങ്ങള്‍ ഇറക്കുന്നതും മണിക്കൂറുകളോളം ഗതാഗത സ്തം‘നത്തിന് ഇട നല്‍കുന്നു. സമാന ഗതി തന്നെയാണ് ചിറ്റുമലയിലുമെന്ന് ചൂണ്ടി ക്കാണിക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.