Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാ വോട്ടര്‍മാരും കഴുതകളാണെന്ന് ധരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 11:15 pm IST
in Vicharam

എല്ലാ തെളിവുകളും മാണിക്കും ബാബുനും എതിരായിട്ടും കുറ്റപത്രം ഇല്ല. ആഭ്യന്തര മന്ത്രിയുടെ കളി നന്നായിട്ടുണ്ട്. ബാബു നല്ലവനാണെന്ന് നേരത്തെ വിധിയെഴുതിച്ചതാണ്. ഇപ്പോള്‍ മാണിയേയും. കേവലം ഒരു കസേരക്ക് വേണ്ടിയാണോ മാണിയെ പിന്‍താങ്ങുന്നത്. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മന്ത്രിപദത്തിലെത്തിച്ച പൊതുജനത്തിന്റെ മുഖത്താ നിങ്ങള്‍ തിരിച്ചടിച്ചത്. മാണിയെ വെള്ളപൂശാനുള്ള സര്‍ക്കാരിന്റെ ഈ നീക്കം സീകരിക്കാന്‍ എല്ലാ വോട്ടര്‍മാരും കഴുതകളാണന്നു ധരിക്കരുത്. പൊതുജനം നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല.

റഷീദ് പുരത്തൂര്‍

കെ.എം. മാണി മന്ത്രിസഭയില്‍ തുടരേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മാണിയെ തള്ളി കോണ്‍ഗ്രസിന് ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ല. അപ്പോള്‍പിന്നെ മാണിയാണേലും ചാണ്ടിയാണേലും എന്ത് കൊള്ളരുതായ്‌മ കാണിച്ചാലും സഹിക്കാനേ കഴിയൂ. പക്ഷെ ഒരുകാര്യം ചാണ്ടി മറന്നുപോകുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നമ്മള്‍ കണ്ട ജനാധിപത്യം.

അബ്ദുള്‍ സത്താര്‍

അഴിമതിക്കാരും അവരെ സഹായിക്കാന്‍ കുറെ ഉദ്യോഗസ്ഥരായ അഴിമതിക്കാരുമുള്ള നാടാണ് നമ്മുടേത്. പദവിയിലൂടെ ജനങ്ങളുടെ അധ്വാനത്തെ കൊള്ളയടിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവെച്ചു നോക്കുമ്പോള്‍ പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്തത് ചെറുതാണ്.  ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സാമ്പത്തികമായും പാരിസ്ഥിതികമായും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ന് ഈ കൊള്ളയടിക്കുന്ന വീരന്മാര്‍ക്ക് നാടിന്റെ നാളത്തെ അവസ്ഥയെ പ്പറ്റി ഒരു ദീര്‍ഘവീക്ഷണവും ഇല്ല. ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ആഢംബരജീവിതം ഒരുക്കാനുള്ളതാണ് ഇവരുടെ ജനസേവനം. നാളത്തെ തലമുറക്കായി നീതിന്യായ വ്യവസ്ഥകള്‍ എത്രയും വേഗം ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

സുനില്‍ ജോര്‍ജ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

Kerala

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

India

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

പുതിയ വാര്‍ത്തകള്‍

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.