Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 10:33 pm IST
in World

ലണ്ടന്‍: ഹൊറര്‍ സിനിമകളിലൂടെ മനുഷ്യമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പഴയകാല ഹോളിവുഡ് താരം ക്രിസ്റ്റഫര്‍ ലീ അന്തരിച്ചു. 93 വയസായിരുന്നു. ലണ്ടനിലെ ചെല്‍സിയ വെസ്റ്റ്മിന്‍സ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഡ്രാക്കുളയുടെയും ജെയിംസ് ബോണ്ടിന്റെയും  വേഷങ്ങളാണ് ലീയ്‌ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.

അന്‍പതുകളില്‍ ഹൊറര്‍ സ്റ്റാറായിരുന്നു. നിരവധി ഡ്രാക്കുള ചിത്രങ്ങളില്‍ അഭിനയിച്ചു. ജെയിംസ് ബോണ്ടിന്റെ വേഷവുമണിഞ്ഞിരുന്നു.പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ് മുഹമ്മദലി ജിന്നയെപ്പറ്റിയുള്ള ചിത്രത്തില്‍ ജിന്നയുടെ റോള്‍ കൈാര്യം ചെയ്തതും ലീയായിരുന്നു.

ഡ്രാക്കുളയെന്നാല്‍ ലീ

ഡ്രാക്കുളയെന്നാല്‍ ആരാധകര്‍ക്ക് ക്രിസ്റ്റഫര്‍ ലീയാണ്. ഒട്ടേറെ മുഖങ്ങള്‍ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ഡ്രാക്കുളയ്‌ക്ക് ജീവനേകിയെങ്കിലും അതൊന്നും ക്രിസ്റ്റഫര്‍ ലീയെന്ന നടനു പകരമായില്ല. ഈ അനശ്വര കഥാപാത്രത്തെക്കുറിച്ച് എവിടെ പരാമര്‍ശമുണ്ടായാലും അവിടെ ലീയും ഓര്‍മിക്കപ്പെടും. അത്രയ്‌ക്കും ഇഴുകിച്ചേര്‍ന്നു ലീ ഡ്രാക്കുളയെന്ന കഥാപാത്രവുമായി.

1958ല്‍ ഡ്രാക്കുളയെന്ന ചിത്രത്തില്‍ ഡ്രാക്കുളയുടെ വേഷമണിഞ്ഞ് അഭ്രപാളികളില്‍ നിറഞ്ഞാടിയ ലീക്ക് പിന്നെ ആ വേഷം ഒഴിഞ്ഞില്ല. തുടര്‍ന്ന് എട്ട് ഡ്രാക്കുള ചിത്രങ്ങളില്‍ കൂടി അദ്ദേഹം ഭാഗമായി.

കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയായിരുന്നു ലീ. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അദ്ദേഹം സിനിമകളില്‍ ജീവിച്ചു. ഭാഗമായ മറ്റു ചിത്രങ്ങളിലും തന്റെ വ്യക്തിത്വം അടയാളപ്പെടുത്താന്‍ ലീക്കായി. വില്ലന്‍ വേഷങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു ഇദ്ദേഹം. 1974ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രം ദി മാന്‍ വിത്ത് ദി ഗോള്‍ഡണ്‍ ഗണ്ണിലെ വില്ലന്‍ വേഷം ഇദ്ദേഹം അനശ്വരമാക്കി.

1957ല്‍ പുറത്തിറങ്ങിയ ദി കഴ്‌സ് ഓഫ് ഫ്രാങ്കെന്‍സ്റ്റെയ്‌നിന്‍, ദി വിക്കര്‍ മാന്‍ (1973), ഷെര്‍ലോക് ഹോംസ് കഥകള്‍ അവതരിപ്പിച്ച ദി ഹൗണ്ട് ഓഫ് ബാസ്‌കര്‍വില്‍സ് (1959), മുഹമ്മദലി ജിന്നയുടെ വേഷം അവതരിപ്പിച്ച ജിന്ന (1998), ദി ലോര്‍ഡ് ഓഫ് റിങ്‌സ് ട്രിലോഗി (2003), സ്റ്റാര്‍ വാഴ്‌സ് എപ്പിസോഡ് 3: റിവെഞ്ച് ഓഫ് സിത്ത് (2005) തുടങ്ങിയ ചിത്രങ്ങളിലും അഭൗമമായ അഭിനയ പാടവം പുറത്തെടുത്തു ഇദ്ദേഹം.

1922 മെയ് 27ന് ബ്രിട്ടനിലെ ലണ്ടനിലെ ബെല്‍ഗ്രാവിയയിലാണ് ലീ ജനിച്ചത്. വെല്ലിങ്ടണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനിടെ കലാ മേഖലയോട് തോന്നിയ താത്പര്യം പില്‍ക്കാല ജീവിതത്തില്‍ ജീവിതോപാധിയായി. 1947ലാണ് ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഇദ്ദേഹം എത്തുന്നത്. അതിനു മുന്‍പ് 1939 മുതല്‍ 1946 വരെ സൈനിക സേവനം നടത്തി. 1939ല്‍ ഫിന്നിഷ് ആര്‍മിയിലും തുടര്‍ന്ന് ഒരു വര്‍ഷം ബ്രിട്ടീഷ് ഹോം ഗാര്‍ഡിലും സേവനം അനുഷ്ഠിച്ചു.

അവിടെ നിന്ന് റോയല്‍ എയര്‍ഫോഴ്‌സിലേക്കു മാറിയ ലീ 1946 വരെ അവിടെ പ്രവര്‍ത്തിച്ചു. സിനിമയുടെ ലോകത്ത് നിറഞ്ഞുനില്‍ക്കവെ 1977ല്‍ യുഎസിലേക്ക് കുടിയേറി.

അഭിനേതാവ് എന്നതിനു പുറമെ ഗായകന്‍. എഴുത്തുകാരന്‍ എന്നീ നിലകളിലും ഏറെ തിളങ്ങി ലീ. വിക്കര്‍ മാനില്‍ ഗാനം ആലപിച്ച ലീ നിരവധി ചിത്രങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തന്റെ സംഗീത സപര്യ തുടര്‍ന്നു. നാടക സാമൂഹ്യ സേവന രംഗങ്ങളിലെ സംഭാവനകള്‍ മാനിച്ച് 2009ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് സര്‍ ബഹുമതി സമ്മാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.