Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോകകപ്പ് യോഗ്യത ഇന്ത്യ പൊരുതിവീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 10:19 pm IST
inSports

ബെംഗളൂരു: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പൊരുതിത്തോറ്റു. ഇന്നലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിഫ റാങ്കില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ഒമാനോടാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ പൊരുതിത്തോറ്റത്. ഒമാന് വേണ്ടി ആദ്യ മിനിറ്റില്‍ ക്വാസിം സെയ്ദും 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എമദ് അല്‍ ഹൊസാനിയും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. വിജയത്തോടെ ഓമന് മൂന്ന് പോയിന്റായി.

കളി തുടങ്ങി 20-ാം സെക്കന്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കിക്കോഫിനുശേഷം രണ്ട് പേര്‍ ചേര്‍ന്ന്  നടത്തിയ നീക്കത്തിനൊടുവില്‍ ക്വാസിം സെയ്ദ് പായിച്ച ഷോട്ടാണ് ഗോളി സുബ്രതാപാലിനെ മറികടന്ന് വലയില്‍ കയറിയത്. എന്നാല്‍ ആദ്യമിനിറ്റില്‍ തന്നെ ഗോള്‍വഴങ്ങിയതൊന്നും ടീം ഇന്ത്യയെ പ്രതിരോധത്തിലാക്കിയില്ല. തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ ഒമാന്‍ ബോക്‌സിലേക്ക് ഛേത്രിയുടെ നേതൃത്വത്തില്‍ ആക്രമണം മെനഞ്ഞെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്ന് ഒമാന്‍ ആക്രമണം.

10-ാം മിനിറ്റില്‍ അല്‍ ഖാല്‍ദിയുടെ ഷോട്ട് ഉജ്ജ്വലമായി ഇന്ത്യന്‍ ഗോളി സുബ്രതാപാല്‍ കുത്തിയകറ്റി. നാല് മിനിറ്റിനുശേഷം മറ്റൊരു അവസരം കൂടി ഒമാന്‍ താരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 26-ാം മിനിറ്റില്‍ ഇന്ത്യ സമനിലപിടിച്ചു. റിനോ ആന്റോ എടുത്ത ഒരു ത്രോ സ്വീകരിച്ച് ഒന്നുവെട്ടിത്തിരിഞ്ഞ് മുന്നേറിയശേഷം സുനില്‍ ഛേത്രി പായിച്ച ഷോട്ട് ഒമാന്‍ ഗോളിയെ മറികടന്ന് വലയില്‍ പതിച്ചു. എന്നാല്‍ 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒമാന്‍ വീണ്ടും ലീഡ് സ്വന്തമാക്കി. ഇദ് മുഹമ്മദിനെ ധനചന്ദ്ര ഫൗള്‍ ചെയ്ത് വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് എമദ് അല്‍ ഹൊസാനി ലക്ഷ്യത്തിലെത്തിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇന്ത്യക്ക് ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് 68-ാം മിനിറ്റില്‍ റോബിന്‍ സിങ് ഒമാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ഇന്ത്യന്‍ ടീം സമനിലക്കായി ആഞ്ഞുപൊരുതിയെങ്കിലും ഒമാന്‍ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ ആക്രമണങ്ങളെല്ലാം വിഫലമായി.

16ന് ഗുവാമിനെതിരെ അവരുടെ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്നലെ നടന്ന കളിയില്‍ ഗുവാം 1-0ന് തുര്‍ക്ക്‌മെനിസ്ഥാനെ പരാജയപ്പെടുത്തി.

മറ്റ് മത്സരങ്ങളില്‍ കിര്‍ഗിസ്ഥാന്‍ 3-1ന് ബംഗ്ലാദേശിനെയും സിംഗപ്പൂര്‍ 4-0ന് കംബോഡിയയെയും ഹോങ്കോങ് 7-0ന് ഭൂട്ടാനെയും ഫിലിപ്പീന്‍സ് 2-1ന് ബഹ്‌റിനെയും പരാജയപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.