Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനും സഹോദരന്മാര്‍ക്കും വരപ്രാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 08:40 pm IST
inSamskriti

രാവണനും സഹോദരങ്ങളും ശ്ലേഷ്‌മോദകം എന്ന വനത്തില്‍ താമസമാക്കി. വലിയ കുഴപ്പക്കാരൊന്നുമായിരുന്നില്ല. അമ്മയായ കൈകസി തങ്ങളുടെ വംശത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും മുത്തച്ഛന്മാര്‍ നടത്തിയ യുദ്ധങ്ങളെപ്പറ്റിയും അവരുടെ പ്രതാപത്തെപ്പറ്റിയുമൊക്കെ മക്കളെ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. ഇതൊക്കെ കേട്ട് ജന്മനാ രാക്ഷസനായ രാവണന്റെയുള്ളില്‍ വീര്യം തലപൊക്കാന്‍ തുടങ്ങി.

ഒരുനാള്‍ കൈകസിയും മക്കളും സംസാരിച്ചിരിക്കുമ്പോള്‍ വൈശ്രവണന്‍ പുഷ്പകവിമാനത്തില്‍ ആകാശത്തിലൂടെ പോകുന്നതുകണ്ടു. കൈകസി ഉടനെ മക്കളോടു പറഞ്ഞു: നോക്കൂ മകനേ, ”ആ പോകുന്നത് നിങ്ങളുടെ ജ്യേഷ്ഠനായ കുബേരനാണ്. നിങ്ങളുടെയും അവന്റെയും പിതാവ് ഒരാളാണ്. എന്നിട്ടെന്താ ഫലം? അവന്‍ നമ്മുടെ കുടുംബക്കാരുടെ വകയായ ലങ്കയില്‍ സുഖമായി വസിക്കുന്നു. വിമാനത്തില്‍ സഞ്ചരിക്കുന്നു. നമ്മളിവിടെ കാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്നു. ”ഇതുകേ ട്ട് ശരവണന്റെ വീര്യമുണര്‍ന്നു.

കുബേരനുള്ളതിനെക്കാള്‍ വലിയ വീര്യവും ഐശ്വര്യങ്ങളും സമ്പാദിക്കും എന്ന് അമ്മയ്‌ക്കു വാക്കുകൊടുത്തു. രാവണനും കുംഭകര്‍ണ്ണനും വീഭീഷണനും ഗോകര്‍ണ്ണത്തിലെത്തി. ബ്രഹ്മാവിനെ ധ്യാനിച്ചുകൊണ്ട് കഠിനമായ തപസ്സു തുടങ്ങി. ആഹാര നീഹാരാദികളില്ലാതെ സമുദ്രത്തിലും കൊടും മഞ്ഞിലും പഞ്ചാഗ്നി മദ്ധ്യത്തിലും സ്ഥിരബുദ്ധിയോടെ ഏകാഗ്രമായ തപസ്സ്. നീണ്ട പതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ നിശ്ചയബുദ്ധിയുള്ളയാളായിരുന്നു.

തന്റെ പത്തുതലകളിലൊന്ന് അറുത്തെടുത്ത് അഗ്നിയില്‍ ഹോമിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. വീണ്ടും പതിനായിരം വര്‍ഷത്തെ തപസ്സ്. ബ്രഹ്മാവ് പ്രത്യക്ഷനായില്ല. രാവണന്‍ രണ്ടാമത്തെ തലയറുത്ത് അഗ്നിയില്‍ ഹോമിച്ചു. വീണ്ടും തപസ്സ്. ഇങ്ങനെ ഓരോ പതിനായിരംവര്‍ഷം ഓരോ ശിരസ്സ് എന്ന കണക്കില്‍ ഒന്‍പതു തലയും ഹോമിച്ചു. എന്നിട്ടും ബ്രഹ്മാവ് രാവണനില്‍ പ്രസാദിച്ചില്ല. ദൃഢവൈരാഗ്യത്തോടെ രാവണന്‍ വീണ്ടും തപസ്സു തുടങ്ങി.

പതിനായിരം വര്‍ഷം കഴിഞ്ഞ് പത്താമത്തെ തലയും ഹോമിക്കാന്‍ തുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിരിഞ്ചന്‍ പ്രത്യക്ഷനായി. എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. രാവണന്‍ മനസ്സില്‍ എല്ലാം മുന്‍കൂട്ടി നിശ്ചയച്ചിരുന്നു. മോക്ഷം കിട്ടാനൊന്നുമല്ല തപസ്സ് ചെയ്തത്. മരണമുണ്ടാകരുത് ഇതാണ് രാവണന് വേണ്ടത്. അതു പറ്റില്ല മകനേ, ജനിച്ചാല്‍ മരിക്കാതിരിക്കാന്‍ പറ്റില്ല. എങ്കില്‍ ദേവന്മാര്‍, യക്ഷന്മാര്‍, സുരന്മാര്‍, ഉരഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും മരണമുണ്ടാകരുത്. മനുഷ്യനില്‍ നിന്നുമാത്രമേ മരണം സംഭവിക്കാവൂ ഇതായിരുന്നു രാവണന്‍ ആവശ്യപ്പെട്ട വരം. അങ്ങനെയാകട്ടെ.

ബ്രഹ്മാവു വരം നല്‍കി. രാവണനെ അനുഗ്രഹിച്ചു മനുഷ്യന്മാര്‍ വെറും നിസാരന്മാര്‍. അവരില്‍ ആര്‍ക്കും തന്നെ വധിക്കാന്‍ കഴിയില്ല. ഇതായിരുന്നു രാവണന്റെ കണക്കുകൂട്ടല്‍.അടുത്തത് കുംഭകര്‍ണന്റെ ഊഴമായി. ഇവന്‍ ജന്മനാ ഭീമാകാരനും അതിശക്തനുമാണ്. ദേവന്മാരെ മുഴുവന്‍ ജയിക്കണമെന്നാണ് വരം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. അതുകൊണ്ട് നിര്‍ദേവത്വം വരമായി ആവശ്യപ്പെടാനുറച്ചിരുന്നു.

ദേവന്മാര്‍ ഭയന്നു. സരസ്വതീദേവിയുടെ സഹായം തേടി. വാണീദേവി കുംഭകര്‍ണന്റെ നാവില്‍ പ്രവേശിച്ചു. നിര്‍ദേവത്വം ചോദിച്ചത് നിദ്രത്വം എന്നായിപ്പോയി. അതായത് ഉറക്കം ഒട്ടും വൈകാതെ ബ്രഹ്മാവു പറഞ്ഞു അങ്ങനെ തന്നെയാകട്ടെ. വിഭീഷണന്റെ ഊഴമായി. പാപകര്‍മ്മങ്ങളില്‍ വൈമുഖ്യമുണ്ടാകണം. വിഷ്ണുഭക്തി എപ്പോഴുമുണ്ടായിരിക്കണം. ഇത്രയുമാണ് വിഭീഷണന്‍ ചോദിച്ചത്. സന്തുഷ്ടനായ ബ്രഹ്മാവ് അങ്ങനെയാകട്ടെയെന്നു വരം നല്‍കി.

…. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.