Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗ്രൂപ്പ്തിരിഞ്ഞ് അനുസ്മരണം; കോണ്‍ഗ്രസില്‍ തെരുവ് പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 08:29 pm IST
in Kollam

ശാസ്താംകോട്ട: ഒരു ഇടവേളയ്‌ക്കുശേഷം കുന്നത്തൂരിലെ കോഗ്രസുകാര്‍ ചേരിതിരിഞ്ഞുള്ള അക്രമണത്തിന് തയ്യാറെടുക്കുന്നു. ഐഎന്‍ടിയുസി, കോണ്‍ഗ്രസ് വിഭാഗങ്ങളാണ് അന്തരിച്ച നേതാവിന്റെ പേരില്‍ ഗ്രൂപ്പ് പോരിന് കോപ്പുകൂട്ടുന്നത്. ഐഎന്‍ടിയുസി ജില്ലാനേതാവിന്റെ അനുസ്മരണസമ്മേളനം പൊളിക്കാന്‍ കോണ്‍ഗ്രസ് ശാസ്താംകോ”ബ്ലോക്ക് കമ്മിറ്റിയാണ് സമാന്തരപരിപാടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇരുയോഗങ്ങളും നടത്.

ഏഴുവര്‍ഷംമുമ്പ് മരണമടഞ്ഞ ഐഎന്‍ടിയുസിയുടെ ജില്ലാപ്രസിഡന്റ് ജി. കൃഷ്ണന്‍കുട്ടിയുടെ അനുസ്മരണസമ്മേളനം പൊളിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക്കമ്മിറ്റി നേതൃസംഗമം സംഘടിപ്പിച്ചതെന്നാണ് ആരോപണം.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ തുടങ്ങുവാനെന്ന വ്യാജേനയാണ് നേതൃസംഗമം സംഘടിപ്പിച്ചതെന്ന് ഐഎന്‍ടിയുസി ആരോപിക്കുന്നു. ഐ ഗ്രൂപ്പിലെ തന്നെ ഇരുവിഭാഗങ്ങളാണ് ഐഎന്‍ടിയുസി എന്നും കോണ്‍ഗ്രസ് എന്നും ചേരിതിരിഞ്ഞ് രണ്ട് പരിപാടികളും സംഘടിപ്പിച്ചത്. ശാസ്താംകോട്ട കാര്‍ഷികവികസന ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ ചേരിപ്പോരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേതൃസംഗമത്തില്‍നിന്ന് എ ഗ്രൂപ്പ് വിട്ടുനിന്നു. യുഡിഎഫിന്റെ മേഖലാജാഥയുടെ നടത്തിപ്പിനായുള്ള കൂടിയാലോചനകളില്‍ നിന്നും എ ഗ്രൂപ്പിനെ പങ്കെടുപ്പിക്കാതെ ബ്ലോക്ക്പ്രസിഡന്റ് ഏകപക്ഷീയമായി നടപടികള്‍ കൈക്കൊണ്ടതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്ന കുന്നത്തൂരില്‍ ഐ ഗ്രൂപ്പില്‍ ഉണ്ടായ പിളര്‍പ്പാണ് രൂക്ഷമായ സംഘടനാപ്രതിസന്ധിക്ക് ഇടയാക്കിയത്.

കെപിസിസി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പും, ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ നേതൃത്വംനല്‍കുന്ന ചേരിയും തമ്മിലുള്ള പോര് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പരിപാടികള്‍ക്കുശേഷം നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പാതയിലാണ് ഇരുവിഭാഗവും. മുമ്പ് ഇതുപോലെ നടന്ന—പരിപാടികള്‍ നടുറോഡില്‍ കൂട്ടത്തല്ലിലായിരുന്നു കലാശിച്ചിരുന്നത്. അനുസ്മരണവും നേതൃസഗമവും എന്ന—പേരില്‍ ചേരിതിരിഞ്ഞ് നില്‍ക്കുന്നവര്‍ അക്രമാസക്തരായി നില്‍ക്കുന്നതോടെ പോലീസിനും തലവേദനയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

India

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

Ernakulam

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.