Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

101-ാം വയസിലും പഠിതാവായി ഐഷാബീവിയും ജാനകിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 08:26 pm IST
inKollam

കൊല്ലം: പഠിതാവിന് വയസൊരു പ്രശനമല്ലെന്ന് തെളിയിക്കുകയാണ് അരിക്കുഴി ചരുവിളവീട്ടില്‍ ഐഷാബീവി. പൊതു വിദ്യഭ്യാസവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാമിഷനും ചേര്‍ന്നുനടത്തുന്ന അതുല്യം സമ്പൂര്‍ണ വിദ്യാഭ്യാസ പരീക്ഷയില്‍ തന്റെ 101-ാം വയസിലും ഐഷാബിവി പ്രായംമറന്ന് പരീക്ഷഎഴുതാന്‍എത്തിയത്.

വയയ്‌ക്കല്‍ വായനശാലാ പഠന കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയാണ് ഐഷാബീവി വയയ്‌ക്കല്‍ ഡിവിയുപിഎസില്‍ പരീക്ഷ എഴുതിയത്. വിലങ്ങറ യുപിഎസില്‍ പരീക്ഷ എഴുതിയ ജാനകിക്കാകട്ടെ 100 വയസും. ഉളിയക്കോവില്‍ എല്‍പിഎസില്‍ പരീക്ഷ എഴുതിയ കൊല്ലം കോര്‍പ്പറേഷനിലെ ശ്രീരംഗത്ത് കോളനിയിലെ 14 വയസുകാരി മീനുവാണ് ഏറ്റവും പ്രായംകുറഞ്ഞ പരീക്ഷാര്‍ത്ഥി

പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയില്‍ 612 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 30476 പേര്‍ പങ്കെടുത്തു. ഇതില്‍ 26,835 സ്ത്രീകളും 3641 പുരുഷന്മാരുമാണ് ഉള്‍പ്പെടുന്നത്. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തില്‍ 286 തമിഴ് പഠിതാക്കളും നാലാംതരം പരീക്ഷ എഴുതാനെത്തി.

തമിഴ് മാധ്യമത്തിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. കൊട്ടാരക്കര ജയിലിലെ 25 അന്തേവാസികളും പരീക്ഷയില്‍ പങ്കാളികളായി. വിളക്കുടി സ്‌നേഹ തീരത്തിലെ അന്തേവാസികളും പരീക്ഷാര്‍ത്ഥികളായി പരീക്ഷയ്‌ക്ക് എത്തിയിരുന്നു. അംഗവൈകല്യം ജീവിതത്തെ തകര്‍ത്ത ഷംനാദിനും പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കികൊടുത്തിരുന്നു. പരീക്ഷയ്‌ക്ക് എത്തിയവര്‍ക്ക് ആഹാരവും മറ്റ് സജ്ജീകരണങ്ങളും പഞ്ചായത്തുകള്‍ വഴി ഒരുക്കിയിരുന്നു. പരീക്ഷയുടെ മൂല്യനിര്‍ണയം നാളെ പൂര്‍ത്തിയാകും. 19ന് വായന ദിനത്തില്‍ പരീക്ഷയുടെ ഫലപ്രഖ്യാപനവും നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.