Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിങ്ങളെ കുടുംബം ശപിക്കാന്‍ ഇടവരാതിരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2015, 10:51 pm IST
in Vicharam

സിപിഎം എന്ന ഗുണ്ടാ പാര്‍ട്ടിയുടെ ചാവേറുകള്‍ ആകാന്‍ വേണ്ടി പാര്‍ട്ടി  ബ്രെയിന്‍വാഷ് ചെയ്‌തെടുത്ത നിങ്ങളോട് ഞങ്ങള്‍ക്ക് വെറുപ്പല്ല സഹതാപമാണ് ഉള്ളത് ! രാഷ്‌ട്രീയ അടിമച്ചങ്ങല പൊട്ടിച്ചെറിയൂ!സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ നിങ്ങളെ ഇങ്ങനെ മരണത്തിനു വിട്ടുകൊടുത്തിട്ട് നിങ്ങളുടെ നേതാക്കളുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ എസി മുറികളില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ കമ്പനിയുടെ ആഡംബര കാറുകളില്‍ ഇരുന്നുകൊണ്ട് , ബൂര്‍ഷ്വാ കമ്പനികളുടെ മൊബൈലുകളില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പുകളില്‍ക്കൂടി ഈ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് പരിഹാസമോ പുച്ഛമോ എന്താണ് ഉണ്ടാകുക ? നിങ്ങളുടെ ഏതെങ്കിലും നേതാക്കളുടെ മക്കള്‍ ഇതുവരെ പാര്‍ട്ടിക്ക്‌വേണ്ടി ജീവന്‍ കൊടുത്തോ? ചുരുങ്ങിയത് പോലീസിന്റെ ലാത്തിയുടെ ചൂടെങ്കിലും അറിഞ്ഞിട്ടുണ്ടോ ?

ഓര്‍ക്കുക സഖാക്കളെ , രാഷ്‌ട്രീയപ്രവര്‍ത്തനം ഒക്കെ ആകാം, പക്ഷെ സ്വന്തം ബുദ്ധി ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും പണയം വെക്കരുത്. കാരണം നിങ്ങളെ ഓര്‍ത്തു, നിങ്ങളെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബമുണ്ട് നിങ്ങള്‍ക്ക് .അവര്‍ക്ക് വേണ്ടി എങ്കിലും ചിന്തിക്കുക ! ഇതുകൊണ്ടൊന്നും നിങ്ങള്‍ ഈ പണി നിര്‍ത്തും എന്ന പ്രതീക്ഷ ഇല്ല  ഇനിയെങ്കിലും നിങ്ങളുടെ ഇത്തരം അപകടം നിറഞ്ഞ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സിന്റെ ഭാഗമാകുക. നിങ്ങളുടെ കുടുംബം എങ്കിലും രക്ഷപ്പെടട്ടെ ! നിങ്ങളെ അവര്‍ ശപിക്കാന്‍ ഇടവരാതിരിക്കട്ടെ ! മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു !

സനീഷ് കൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.