Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സൗജന്യയാത്രാ സഹായി വിതരണത്തില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2015, 11:58 am IST
inKollam

കുന്നത്തൂര്‍: പോരുവഴി ഗ്രാമപഞ്ചായത്തിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വികലാംഗര്‍ക്കായുള്ള സൗജന്യ യാത്രാസഹായി വാഹനങ്ങളുടെ വിതരണത്തില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും. ഇംപ്ലിമെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം 45 ശതമാനം അംഗവൈകല്യമുള്ളവര്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ വാഹനങ്ങല്‍ നല്‍കിയത് ഭൂരിപക്ഷവും അനര്‍ഹര്‍ക്കാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇത്തരത്തില്‍ ഏഴ് മുച്ചക്രവാഹനങ്ങളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തിട്ടുള്ളത്. ഇത് ലഭിച്ചവരില്‍ ഏറിയ പങ്കും ജില്ലാ പഞ്ചായത്തില്‍ നിന്ന് ഇതേ ആനുകൂല്യം നേരത്തേ കൈപ്പറ്റിയവരാണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി പേരെ ഒഴിവാക്കിയാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ ഇഷ്ടക്കാര്‍ക്ക് വാഹനങ്ങള്‍ നല്‍കിയത്.

പ്രതിഷേധം ഭയന്ന് വാഹനം നല്‍കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ രഹസ്യമായി വിതരണം ചെയ്യുകയായിരുന്നു. ഇന്നലെ കൊടിക്കുന്നില്‍ സുരേഷ് എംപിയെക്കൊണ്ടാണ് മലനട പിഎച്ച്‌സിയില്‍ വെച്ച് പേരിന് പഞ്ചായത്ത് അധികൃതര്‍ വിതരണോദ്ഘാടനം സംഘടിപ്പിച്ചത്.

വാഹനവിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് വികലാംഗ ഐക്യവേദിയുടെ നേതൃത്വത്തില്‍ എംപിക്കും എംഎല്‍എക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അവര്‍ ഉദ്ഘാടനവേദിക്ക് പുറത്ത് പ്രതിഷേധിച്ചു.പഞ്ചായത്തംഗങ്ങളാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന വാദമുയര്‍ത്തി കൈകഴുകാണ് മെഡിക്കല്‍ ബോര്‍ഡ് അധികൃതര്‍ ശ്രമിച്ചത്.

ഇടത്, വലത് അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഒരേപോലെ സ്വജനപക്ഷപാതം കാണിച്ചിരിക്കുകയാണെന്ന് ഐക്യവേദി ആരോപിച്ചു. വാഹനങ്ങള്‍ വാങ്ങാനായി ചെലവഴിച്ച തുകയുടെ പേരിലും അഴിമതിയാരോപണം ഉയര്‍ന്നിട്ടുണ്ട്. എണ്‍പതിനായിരത്തോളം രൂപയാണ് ഓരോ വാഹനത്തിന്റെയും വിലയായി പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. എന്നാല്‍ വാഹനങ്ങലുടെ യഥാര്‍ത്ഥവില നാല്‍പത്തയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ മാത്രമാണ്്.

വാഹനം ഇപ്പോള്‍ വാഹനം ലഭിച്ചവരുടെ അര്‍ഹതയെ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കണമെന്നും അര്‍ഹരായവര്‍ക്ക് വാഹനം നല്‍കണമെന്നും വികലാംഗ ഐക്യവേദി ആവശ്യപ്പെട്ടു. വാഹനവിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.